പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ ദിവ്യ ബലി ഭക്തി നിർഭരമായ തിരുകർമ്മങ്ങളോടെ സമാപിച്ചു.
ദേശീയ തീർഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ദിവ്യ ബലി ഭക്തി നിർഭരമായ തിരുകർമ്മങ്ങളോടെ സമാപിച്ചു. ദിവ്യ ബലിക്കു മുന്നോടിയായി അഭിവന്ദ്യ മെത്രാപോലിത്തയേയും,...