India

ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം:18 പേർ മരിച്ചു

ഉന്നാവ് : ഉത്തർപ്രദേശിലെ ഉന്നാവിനുസമീപം ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ലക്നൗ– ആഗ്ര എക്സ്പ്രസ് പാതയിലായിരുന്നു...

റഷ്യന്‍ പരമോന്നത ബഹുമതി നരേന്ദ്രമോദിക്ക് സമ്മാനിച്ച് പുടിൻ

മോസ്‌കോ: റഷ്യ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയിലെ പരമോന്നത ബഹുമതി സമ്മാനിച്ച് വ്‌ലാദിമിര്‍ പുടിന്‍. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് പുടിന്‍ മോദിക്ക്...

ബെംഗളൂരിൽ ബസ് കത്തി നശിച്ചു: ഡ്രൈവറുടെ ഇടപെടലിലുടെ ഒഴിവായത് വൻ ദുരന്തം

ബെംഗളൂരു: എംജി റോഡിൽ കര്‍ണാടക സ്റ്റേറ്റ് ആർ ടി സി ബസിന് തീപിടിച്ചു. ഡ്രൈവർ എഞ്ചിൻ സ്റ്റാർട്ട് ചെയ്തപ്പോളാണ് ബസിൽ നിന്ന് തീ ഉയന്നത്. ഡ്രൈവർ ഉടൻ...

ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു

കൊൽക്കത്ത: പ്രശസ്ത പോപ് ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. ഹൃദയാഘാതം മൂലം തിങ്കളാഴ്ച കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം.ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന്...

രാജ്യത്തെ കേബിൾ ടിവി സേവനങ്ങളുടെ നിരക്ക് പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ

കേബിൾ ടിവി സേവനങ്ങളുടെ നിരക്ക് തീരുമാനിക്കാൻ ഏർപ്പെടുത്തിയ പരിധി കേന്ദ്രസർക്കാർ പിൻവലിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ്‌ ഈ പരിധി ഒഴിവാക്കിയത്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ്...

ജമ്മു കശ്മീരി ഭീകരാക്രമണം:പാക്ക് ഭീകരർ ഉപയോഗിച്ചത് യുഎസ് നിർമിത റൈഫിൾ

ശ്രീനഗർ  : ജമ്മു കശ്മീരിലെ കഠ്‍വയിൽ തിങ്കളാഴ്ച സൈനികരുടെ വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രദേശവാസികളുടെ പങ്കിനെക്കുറിച്ചും അന്വേഷണം. പാക്ക് ഭീകരർക്ക് ഭക്ഷണവും താമസവും ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരു...

സ്ത്രീകൾക്ക് ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം:തള്ളി സുപ്രീം കോടതി

ന്യൂഡൽഹി :  സ്ത്രീകളുടെ ആർത്തവ ദിവസങ്ങളിൽ അവധി നൽകാൻ നയം രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ഇത്തരം നിർബന്ധിത അവധി സ്ത്രീകൾക്കു ജോലി നൽകാനുള്ള താൽപര്യം...

ചെന്നൈയിലെ കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായി

ചെന്നൈ :  കനത്ത മഴയെത്തുടർന്ന്  ചെന്നൈയിലെ അനകാപുത്തൂർ മേഖലയിലെ തെരുവുകൾ  വെള്ളത്തിനടിയിലായതായി. വെള്ളക്കെട്ട് റോഡിലൂടെ നടക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥികളും സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള താമസക്കാരെ . വെള്ളം...

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് അലമാരയ്ക്കുള്ളിൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് അലമാരയ്ക്കുള്ളിൽ നിർമിച്ച രഹസ്യ അറകളിൽ. അലമാരയുടെ വാതിൽ തുറന്നാൽ രഹസ്യ...

റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി; സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടു.

കോഴിക്കോട്∙ കെഎസ്ഇബി സെക്ഷൻ ഓഫിസ് അക്രമിച്ചതിന് പിന്നാലെ തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മനുഷ്യാവകാശ കമ്മിഷന് ലഭിച്ച...