India

സംഗീത സദസ്സുകളിൽ ഇനി ഗണേഷില്ല !

റോഡപകടത്തിലൂടെനഷ്ടപ്പെട്ടത് മൃദംഗകലയിൽ പ്രാഗൽഭ്യം തെളിയിച്ച യുവപ്രതിഭയെ... നവിമുംബൈ : മൃദംഗ വായന രംഗത്ത് മികവ് തെളിയിച്ച, ഇനിയും എത്രയോ സംഗീത വേദികളിലൂടെ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന യുവ കലാകാരനെയാണ്...

രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ; ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തു

  മുംബൈ∙  ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. രത്തൻ...

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് താഴ്ച; ഡോളറിനെതിരെ 84 ലേക്ക് വീണു, ചരിത്രത്തിൽ ആദ്യം

ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ സർവകാല റെക്കോർഡ് താഴ്ചയിൽ. ചരിത്രത്തിലാദ്യമായി മൂല്യം 84ലേക്ക് ഇടിഞ്ഞു. ഒരു ഡോളറിന് 84.13 എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ...

KSD സാഹിത്യ സായാഹ്‌നം ഒക്ടോബർ 13 ന്

ഡോംബിവ്‌ലി: കേരളീയ സമാജം ഡോംബിവ്‌ലിയുടെ പ്രതിമാസ പരിപാടിയായ സാഹിത്യ സായാഹ്‌നം ഒക്ടോബർ 13- ഞായറാഴ്ച്ച പാണ്ഡുരംഗവാടിയിലെ മോഡൽ ഇംഗ്ലീഷ് സ്‌കൂളിൽ വെച്ചു നടക്കും. വൈകുന്നേരം 4 മണിക്ക്...

കശ്മീരിൽ കോൺഗ്രസിനു 3 മന്ത്രിമാർ; ഏക സിപിഎം എംഎൽഎ തരിഗാമിയും മന്ത്രിയാകും?

ശ്രീനഗർ∙  ജമ്മു കശ്മീരിൽ കോൺഗ്രസിന് മൂന്നു മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് വിവരം. താരിഖ് ഹമീദ് കാര, ഗുലാം അഹ്മദ് മിർ‌, ഇഫ്ത്തിക്കർ അഹ്മദ് എന്നിവർ കോൺഗ്രസിൽ നിന്നും മന്ത്രിമാരായേക്കും....

NWA വാർഷികവും ഓണാഘോഷവും നടന്നു. പ്രൗഢ ഗംഭീരം

ഡോംബിവ്‌ലി: നായർ വെൽഫെയർ അസ്സോസിയേഷൻ്റെ മുപ്പത്തിയാറാമത് വാർഷികവും ഓണവും ഡോംമ്പിവലി ഈസ്റ്റിലെ വരദ് സിദ്ധിവിനായക് സേവാ മണ്ഡൽ ഹാളിൽ പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. സംഘടനയുടെ പ്രസിഡണ്ട് കെ.വേണുഗോപാൽ...

‘ടിഎയും ഡിഎയും കിട്ടാറില്ല, ഒളിംപിക്സ് സമയത്ത് ബുദ്ധിമുട്ടി; ഭിന്നത തുടർന്നാൽ ഐഒഎയെ സസ്പെൻഡ് ചെയ്തേക്കാം’

ന്യൂഡൽഹി∙  ഭിന്നത തുടർന്നാൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ (ഐഒഎ) സസ്പെൻഡ് ചെയ്തേക്കാമെന്ന് അധ്യക്ഷ പി.ടി. ഉഷ. തന്നെ വിശ്വാസത്തിലെടുത്താണ് നടപടിയെടുക്കാത്തത്. ഒളിംപിക് അസോസിയേഷൻ...

“മനുഷ്യർക്കെല്ലാം മാതൃകയായി, മനുഷ്യനായി ജീവിച്ച മഹാൻ “- പ്രിയ വർഗ്ഗീസ് 

      മുംബൈ: "എത്ര സമ്പന്നനായാലും എങ്ങനെയൊരു മനുഷ്യനായി ജീവിക്കാം എന്നത് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ലോകത്തെകാണിച്ച മഹാനാണ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത് .ഈ നഷ്ട്ടത്തിൽ വ്യക്തിപരമായി ഞാൻ...

‘ഭാരത രത്തന് ‘ വിട: ആദരാഞ്ജലി അർപ്പിക്കാനെത്തിയത് പതിനായിരങ്ങൾ 

  മുംബൈ: രാജ്യത്തിൻ്റെ വ്യാവസായികരംഗത്ത് വിപ്ലവം സൃഷ്ട്ടിച്ചതിനപ്പുറം മാനുഷികവും ജീവകാരുണ്യപരവുമായ എല്ലാ മേഖലകളിലും സമഗ്രസംഭാവനകൾ നൽകി ലാളിത്യംകൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മറൈൻ ഡ്രൈവിലെ...

ഹരിയാനയിലെ ബിജെപി വിജയം കോൺഗ്രസ്സിന്റെ തെറ്റായ നയം കാരണം -സഞ്ജയ് റാവുത്ത് .

  മുംബൈ :ഹരിയാനയിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതിനെ ശക്തമായി വിമർശിച്ച്‌ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത് . നാഷണൽ കോൺഫറൻസുമായി...