India

കവരപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം, 28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

ചെന്നൈ ∙  ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്ക്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ...

കുട്ടികളടക്കം 141 ജീവനുകൾ; ആശങ്കയ്ക്കൊടുവിൽ സുരക്ഷിത ലാൻഡിങ്; പൈലറ്റിനും വനിതാ കോ–പൈലറ്റിനും കയ്യടി

ചെന്നൈ∙  രാജ്യത്തെ രണ്ടര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി – ഷാർജ വിമാനത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ, വിമാനത്തിന്റെ പൈലറ്റിനും സഹപൈലറ്റിനും രാജ്യമൊട്ടാകെ അഭിനന്ദനപ്രവാഹം. സമ്മർദ്ദങ്ങൾക്ക് നടുവിലും...

വിമാനം തിരിച്ചിറക്കിയ സംഭവം; വിശദീകരണവുമായി എയർ ഇന്ത്യ

തിരുച്ചിറപ്പള്ളി: ട്രിച്ചി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം ആകാശത്ത് കുടുങ്ങിയ വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ട്രിച്ചിയിൽ ഇന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ...

ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അപകടം. ചെന്നൈ ഡിവിഷന് കീഴിലെ ഗുമ്മിഡിപൂണ്ടിക്ക് സമീപം കവ​രപ്പേട്ടയിലാണ് സംഭവം. നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിൽ മൈസൂരു -ദർബാംഗ...

ട്രിച്ചിയിൽ എയർ ഇൻഡ്യ വിമാനം തിരിച്ചിറക്കി

വിനീഷ് മാരാർ ചെന്നൈ: സാങ്കേതിക തകരാർ മൂലം ഒന്നര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി-ഷാർജ പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിലാണ്  വിമാനം അടിന്തരമായി...

തിന്മയുടെ മേൽ നന്മയുടെ ജയം : നഗരത്തിൽ നാളെ വിജയ ദശമി

'ദസ് ' എന്നുവച്ചാൽ പത്ത് . ദസ്റയെന്നാൽ പത്തുദിവസത്തെ ആഘോഷമാണ്. പക്ഷേ വാരണാസിയിൽ ദസ്റ മുപ്പതുദിവസത്തെ ആഘോഷമാണ്. ബനാറസ് രാജാവ് തുടക്കം കുറിച്ച് ചടങ്ങുകളിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്നു....

RSS വിജയദശമി :ഐഎസ്ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ മുഖ്യാതിഥി

നാഗ്‌പൂർ :ആർ എസ് എസിന്റെ വിജയദശമി ആഘോഷം നാളെ നാഗ്പൂരിലെ രേഷിംബാഗിൽ നടക്കും. ഐഎസ്ആർഒ മുൻ ചെയർമാൻ പത്മഭൂഷൺ ഡോ. കെ. രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയാകും ....

സാങ്കേതിക തകരാർ: ട്രിച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കാൻ ശ്രമം; വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ

ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കാൻ ശ്രമം. എയർ ഇന്ത്യയുടെ എക്സ് ബി 613 നമ്പർ ബോയിംഗ് 737 വിമാനമാണ്...

ഒഴിപ്പിക്കൽ നടപടിയിൽ നിന്ന് ശിൽപ ഷെട്ടിക്കും ഭർത്താവിനും താൽക്കാലിക ആശ്വാസം

  മുംബൈ : ഇഡി നോട്ടീസിനെതിരെയുള്ള അപ്പീലിൽ തീരുമാനമാകുന്നതുവരെ ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെയുള്ള 'ഒഴിപ്പിക്കൽ നടപടി' വേണ്ടാ എന്ന് ബോംബെ ഹൈക്കോടതി. ബിറ്റ്‌കോയിൻ കുംഭകോണ...

റൺവേ പരീക്ഷണം വിജയം : നവിമുംബൈ വിമാനത്താവളം അടുത്തവർഷം പ്രവർത്തനക്ഷമമാകും

  നവിമുംബൈ :ഒരു വിമാനത്തിൻ്റെ പരീക്ഷണ ലാൻഡിംഗ് വിജയത്തോടെ നവി മുംബൈ 'ഡിവൈ പാട്ടീൽ 'അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ...