India

മനുഷ്യത്വമുള്ളവർ പ്രതികരിക്കണം- നടി ; കൽകി ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനം

വടക്കന്‍ ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി ബോളീവുഡ് താരമായ കല്‍കി കൊച്ലിന്‍. വംശീയ ഉന്മൂലനമാണ് ഇവിടെ നടക്കുന്നതെന്ന് കല്‍കി സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഇവിടെ...

മുദ്രാവാക്യം മുഴക്കി പ്രവർത്തകർ ; പ്രിയങ്ക വയനാട്ടിൽ, സ്വീകരിച്ച് നേതാക്കൾ

കൽപറ്റ ∙ വോട്ടർമാരെ നേരിൽക്കണ്ടു വോട്ടഭ്യർഥിക്കാനും യോഗങ്ങളിൽ പങ്കെടുക്കാനുമായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിൽ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒന്നുവീതം യോഗങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. ഇന്നു...

നടി സ്വര ഭാസ്‌കറിൻ്റെ ഭർത്താവ് ഫഹദ് അഹമ്മദ് എൻസിപിയിൽ ചേർന്നു: സ്ഥാനാർത്ഥിയായി !

  മുംബൈ: സമാജ്‌വാദി പാർട്ടി നേതാവും ബോളിവുഡ് നടിയുമായ സ്വര ഭാസ്‌കറിൻ്റെ ഭർത്താവ് ഫഹദ് അഹമ്മദ്  NCP (ശരദ് പവാർ ) യിൽ ചേർന്നു, അടുത്ത നിയമസഭാ...

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: MVA പ്രഖ്യാപിച്ചത്-259 / മഹായുതി – 235

  ബിജെപി, ശിവസേന, എൻസിപി എന്നിവ ഉൾപ്പെടുന്ന മഹായുതി 53 സീറ്റുകളിലേക്കും എംവിഎ 29 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.   മുംബൈ: നവംബർ 20ന് നടക്കുന്ന മഹാരാഷ്ട്ര...

തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്

  പാലക്കാട് ∙ തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികളായ പ്രഭുകുമാർ (43), കെ.സുരേഷ്കുമാർ (45) എന്നിവർക്ക് ജീവപര്യന്തം ശിക്ഷ. ഇരു പ്രതികൾക്കും 50,000 രൂപ വീതം പിഴയും...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: എൻസിപിയുടെ മൂന്നാം പട്ടിക പ്രഖ്യാപിച്ചു

മുംബൈ :അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ഇന്ന് നാല് സ്ഥാനാർത്ഥികളുടെ മൂന്നാമത്തെ പട്ടിക പുറത്തിറക്കി, വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൊത്തം നാമനിർദ്ദേശ...

പഞ്ചാബിൽ ലൻ ലഹരിവേട്ട; 150 കിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

  അമൃത്‌സർ∙ പഞ്ചാബിൽ വൻ ലഹരിവേട്ട. അമൃത്‌സറിലെ വെയർഹൗസിൽ നിന്ന് 105 കിലോഗ്രാം ഹെറോയിനടക്കം 150 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി. ആറു തോക്കുകളും പിടിച്ചെടുത്തു. രണ്ടുപേരെ...

‘ഉടൻ പൊട്ടിത്തെറിക്കും’: വിമാനങ്ങൾക്കു പിന്നാലെ 23 ഹോട്ടലുകൾക്കും ബോംബ് ഭീഷണി

  കൊൽക്കത്ത∙  വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതിനു പിന്നാലെ, മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്കും ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഇ–മെയിലിലൂടെ...

മഹാരാഷ്ട്ര: 164 സിറ്റിങ് എംഎൽഎമാർ ക്രിമിനൽ പശ്ചാത്തലമുള്ളവർ; 252 പേർ കോടിപതികൾ

  മുംബൈ ∙  164 സിറ്റിങ് എംഎൽഎമാർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും അവരിൽ 106 പേർ ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും സ്വതന്ത്ര ഗവേഷണ ഏജൻസികളുടെ പഠനറിപ്പോർട്ട്. ഏറ്റവും കൂടുതൽ...

ബിജെപി നേതാവിനെ തലകുമ്പിട്ട് വണങ്ങി കലക്ടർ; 7 സെക്കൻഡിൽ 5 തവണ: വ്യാപക വിമർശനം

ജയ്പുർ∙  ബിജെപി നേതാവ് സതിഷ് പൂനിയയെ നിരവധി തവണ തലകുമ്പിട്ട് അഭിവാദ്യം ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥ ടിന ഡാബയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. രാജസ്ഥാൻ ബാർമർ ജില്ലയിലെ കലക്ടറായ...