India

വെട്ടിനുറുക്കി കുഴിച്ചിട്ടത് സുഹൃത്ത് ; സഹോദരനെപോലെ കണ്ടിട്ടും! ബ്യൂട്ടിപാർലർ അടച്ചതിന് ശേഷം വിവരമില്ല

ജയ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ സുഹൃത്തിനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. ജോധ്പുര്‍ സ്വദേശിയായ അനിത ചൗധരി(50)യുടെ കൊലപാതകത്തിലാണ് കുടുംബസുഹൃത്തായ ഗുല്‍ മുഹമ്മദിനായി...

ശക്തമായ പോരാട്ടത്തിന് ബിജെപി ; ചേലക്കരയുടെ സ്വന്തം ബാലേട്ടൻ, പോസ്റ്ററുകളിൽ നിറഞ്ഞ് സുരേഷ് ഗോപിയും

ചേലക്കര∙ ചേലക്കരയിൽ ശക്തി പരീക്ഷണത്തിനൊരുങ്ങുന്ന ബിജെപി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് തിരുവില്വാമലയുടെ സ്വന്തം ബാലേട്ടനെയാണ്. ബാലേട്ടന് വോട്ട് എന്ന രീതിയിൽ തന്നെയാണ് ചേലക്കര മണ്ഡലത്തിലാകെ പോസ്റ്ററുകൾ നിറഞ്ഞിരിക്കുന്നത്. തിരുവില്വാമല...

ബിപിഎൽ സ്ഥാപക ഉടമ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു

ബെംഗളൂരു∙ ബിപിഎൽ സ്ഥാപക ഉടമയും പ്രമുഖ വ്യവസായിയുമായ ടി.പി.ജി. നമ്പ്യാർ (96) അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിലെ അവന്യു റോഡിലുള്ള വസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ...

വിജയ്ക്ക് പിന്തുണയുമായി രജനീകാന്ത് ; ‘ടിവികെ പാർട്ടി സമ്മേളനം വൻ വിജയം, ആശംസകൾ

ചെന്നൈ∙ തമിഴ് സിനിമാ ലോകത്തെ തലൈവരും ഇളയ ദളപതിയുമാണ് രജനീകാന്തും വിജയ്‌യും. ഇടയ്ക്ക് വച്ച് ഇളയ ദളപതി എന്ന പദവി മാറ്റി വിജയ്‌യെ ദളപതിയെന്ന് തന്നെ ആരാധകർ...

നീക്കം റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ ; ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ, ആശങ്ക

പ്യോങ്യാങ്: ഉത്തര കൊറിയ പുതിയ ദീർഘദൂര മിസൈൽ പരീക്ഷിച്ചെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോർട്ട്. കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയ്ക്കുള്ള പ്രദേശം ലക്ഷ്യമാക്കിയാണ് മിസൈൽ തൊടുത്തതെന്നും ഇതേത്തുടർന്ന് അമേരിക്ക,...

തീവ്രവാദികളുടെ യജമാനന്മാർ അത് മനസ്സിലാക്കുന്നു’ ; ഇന്ത്യയെ ദ്രോഹിക്കുന്നത് ഫലം നൽകില്ല

അഹമ്മദാബാദ്∙ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് എന്നതിലേക്ക് രാജ്യം നീങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏക സിവിൽ കോഡ് രാജ്യത്ത് മുൻ വിധിയോടെയുള്ള...

നൈനിറ്റാളിൽ 19 യുവാക്കൾക്ക് എയ്ഡ്‌സ് ; മയക്കുമരുന്നിന് അടിമയായ 17കാരിയുമായി ലൈംഗികബന്ധം

നൈനിറ്റാള്‍: 17 വയസ്സുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്‌സ് രോഗബാധ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ നിന്നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം പുറത്തുവരുന്നത്. മയക്കുമരുന്നിന് അടിമയായ...

വിയോജിക്കുന്നുവെന്ന് കമല ; ബൈഡന്റെ ‘മാലിന്യ’ പരാമർശം: മാലിന്യ ട്രക്ക് ഓടിച്ച് വോട്ടുറപ്പിക്കാൻ ട്രംപ്

ഗ്രീൻ ബേ (വിസ്കോൻസെൻ)∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ അനുയായികളെ മാലിന്യങ്ങളെന്നു വിശേഷിപ്പിച്ചത് വോട്ടാക്കി മാറ്റാൻ ട്രംപ്. വിസ്കോൻസെനിലെ ഗ്രീൻ ബേയിൽ...

രാഹുൽ ലഖ്നൗ വിടും,കോലി വീണ്ടും ക്യാപ്റ്റൻ? ; IPLൽ ടീമുകൾ നിലനിർത്തുന്ന കളിക്കാരെ ഇന്നറിയാം

ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് താരലേലത്തിനു മുന്നോടിയായി ഓരോ ടീമുകളും നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാനുള്ള അവസാനദിവസം വ്യാഴാഴ്ച. വൈകീട്ട് അഞ്ചിനുമുന്‍പ് പട്ടിക...

പ്രതി പിടിയിൽ ; ഏലൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് വാടക സംബന്ധിച്ച തർക്കത്തെത്തുടർന്ന്

കൊച്ചി: എറണാകുളം ഏലൂരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത് വാടക തർക്കത്തെത്തുടർന്ന്. ഏലൂർ സ്വദേശിയായ സിന്ധുവിനെയാണ് മുളവുകാട് സ്വദേശിയായ ദീപു വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതി ദീപുവിനെ പോലീസ് പിടികൂടി....