India

ബോംബ് ഭീഷണി: മുംബൈ–ന്യൂയോർക്ക് വിമാനം അടിയന്തരമായി നിലത്തിറക്കി; പരിശോധന

  ന്യൂഡൽഹി∙  മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മുംബൈ വിമാനത്താവള അധികൃതർക്ക് എക്സിലാണ് ഭീഷണി സന്ദേശം ലഭിച്ചത്....

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്ദുല്ലയുടെ സത്യപ്രതിജ്ഞ ഉടൻ

  ന്യൂഡൽഹി∙  ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനുപിന്നാലെ സർക്കാർ രൂപീകരണത്തിന് ഒമർ അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസ്...

കവരപ്പേട്ട ട്രെയിൻ അപകടം: കാരണം സിഗ്നൽ സംവിധാനത്തിലെ തകരാറാകാമെന്ന് വിദഗ്ധർ, അട്ടിമറി അന്വേഷിക്കാൻ എൻഐഎ

  ചെന്നൈ ∙  കവരപ്പേട്ടയിൽ ട്രെയിൻ അപകടത്തിന് കാരണമായത് സിഗ്‌നൽ സംവിധാനത്തിലെ സാങ്കേതിക പിഴവുകളാകാനാണ് സാധ്യതയെന്ന് വിദഗ്ധർ. അതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ ‘ഡേറ്റ ലോഗർ’...

‘നാട്യ വാദ്യ സാര്‍വ്വഭൗമം’ യുടെ മുംബൈ പ്രകാശനം നടന്നു .

ആത്മകഥയുടെ പ്രകാശനം കേരളീയസമാജത്തിൻ്റെ സാഹിത്യ സായാഹ്നത്തിൽ ഡോംബിവ്ലി : പ്രശസ്ത വാദ്യ-നാട്യ-നൃത്ത കലാകാരനായ പ്രൊഫ. നെല്ലുവായ് കെ.എന്‍.പി നമ്പീശന്റെ ആത്മകഥയായ 'നാട്യ വാദ്യ സാര്‍വ്വഭൗമം' എന്ന പുസ്തകത്തിന്റെ...

കല്യാൺ -ഡോംബിവ്‌ലി മേഖലയിൽ 15 ന് കുടിവെള്ളം മുടങ്ങും

  കല്യാൺ : കല്യാൺ ഡോംബിവ്‌ലി മേഖലയിൽ ഒക്ടോബർ 15ന് ചൊവ്വാഴ്ച്ച ജലവിതരണം മുടങ്ങും . ജലപാത പൈപ്പുകളിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനാലാണ് രാവിലെ 10 മണിമുതൽ...

കല്യാൺ സാംസ്‌കാരികവേദിയിൽ കാട്ടൂർ മുരളിയുടെ കഥകൾ

കൃഷ്ണകുമാർ ഹരിശ്രീയുടെ പ്രഥമ കവിതാസമാഹാരത്തിന്റെ പ്രകാശനവും നടക്കും കല്യാൺ: ഈസ്റ്റ് കല്യാൺ കേരള സമാജത്തിൻ്റെ കലാസാഹിത്യ വിഭാഗമായ കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ സാഹിത്യ സംവാദത്തിൽ മുതിർന്ന...

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ  തിങ്കളാഴ്ച ചതയദിനാഘോഷം

  മുംബൈ: ചതയദിനത്തോടനുബന്ധിച്ചു ഇന്ന് ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരു സെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ...

ഗുരുദേവഗിരിയിൽ വിദ്യാരംഭത്തിനും പൂജയ്ക്കും തിരക്കേറി

  നവിമുംബൈ: വിജയദശമിയോടനുബന്ധിച്ചു ശ്രീനാരായണ മന്ദിരസമിതിയുടെ നെരൂൾ ഗുരുദേവഗിരി അന്തർദേശീയ പഠന കേന്ദ്രത്തിൽ നടന്ന എഴുത്തിനിരുത്തലിനും തുടർന്ന് നടന്ന സരസ്വതീ പൂജയ്ക്കും മുൻ വർഷങ്ങളെ അപേക്ഷിച്ചു നല്ല...

കഴുകന്മാർക്കിട്ടില്ല, മൃതദേഹം ദഹിപ്പിച്ചു; രത്തൻ ടാറ്റയുടെ സംസ്കാരം പാഴ്സി ആചാരപ്രകാരം നടത്താതിരുന്നതെന്തുകൊണ്ട്?

ഇന്ത‌്യൻ വ്യവസായ രംഗത്ത് ഒരു യുഗത്തിന്റെ അവസാനമായിരുന്നു രത്തൻ ടാറ്റയുടെ വിയോഗം. ഇന്ത്യയുടെ വ്യവസായ രത്നം എന്നും ഇതിഹാസം എന്നും വിളിക്കപ്പെടുന്ന രത്തൻ ടാറ്റയുടെ സംസ്കാരച്ചടങ്ങ് വർളി...

‘അക്രമികളുടെ കൈ വെട്ടാം, അതിക്രമങ്ങളെ നേരിടാം’; പെൺകുട്ടികൾക്ക് വാൾ നൽകി ബിജെപി എംഎൽഎ, വിവാദം

  പട്ന∙  ബിഹാറില്‍ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത ബിജെപി എംഎൽഎ മിഥിലേഷ് കുമാർ വിവാദത്തിൽ. സീതാമർഹി ജില്ലയിൽ ശനിയാഴ്ച നടന്ന വിജയദശമി ആഘോഷത്തിനിടെയാണ് മിഥിലേഷ് കുമാർ...