India

ക്ഷേത്രത്തിൽ ആദ്യം: ഇന്ന് ഒരുക്കിയത് 7000 പേർക്കുള്ള ഭക്ഷണം’ ; ‘മുൻപ് പടക്കം പൊട്ടിച്ചത് കാവിനടുത്ത്

നീലേശ്വരം∙ അപകടം ഒരു വശത്തു നടക്കുമ്പോൾ മറുവശത്ത് ആഘോഷങ്ങൾ നടക്കുകയായിരുന്നുവെന്നാണ് കാസർകോട് നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ചു പുറത്തുവരുന്ന വിവരങ്ങൾ. തീർത്തും അശ്രദ്ധയോടെയാണു...

നഷ്ടപരിഹാരം ആയി ‘രണ്ട് കോടി ചോദിച്ച് കറി പൗഡർ ഉടമ’; പ്രതികരിച്ച് മിയ

നടി മിയ ജോർജിനെതിരെ കറി പൗഡർ കമ്പനി ഉടമ നൽകിയ പരാതി സമർപ്പിച്ചുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ച് നടി. ഇത്തരമൊരു നടപടിയെ കുറിച്ച തനിക്ക് രേഖാമൂലം അറിയിപ്പ്...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് : സിപിഐ (എം ) സ്ഥാനാർത്ഥി വിനോദ് നിക്കോളെ പത്രിക സമർപ്പിച്ചു

  മുംബൈ: എംവിഎ സഖ്യത്തിൽ ദഹാനു സീറ്റിൽ മത്സരിക്കുന്ന സിപിഐ (എം )എംഎൽഎയും സ്ഥാനാർത്ഥിയുമായ വിനോദ് നിക്കോളെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സാഗർ നാകയിൽ നിന്ന് .എംവിഎ മുന്നണിയിലെ...

സന്തോഷത്തിന്റെ സമയമെന്ന് സുനിത വില്യംസ് ; ബഹിരാകാശത്ത് നിന്നൊരു ദീപാവലി ആശംസ

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസ പങ്കുവെച്ച് നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. അമേരിക്കയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസയറിയിക്കുന്നതായി സുനിത പറഞ്ഞു....

മയക്കുമരുന്നൊഴുകുന്ന മഹാനഗരം: ഒമ്പത് മാസത്തിൽ പിടിച്ചത് 484 കോടി രൂപയുടെ മയക്കുമരുന്ന്

മുംബൈ: നഗരത്തിലെ മയക്കുമരുന്ന് വിൽപ്പനയ്ക്കും വിതരണത്തിനുമെതിരെയും അതിൻ്റെ ഇറക്കുമതി കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും അന്വേഷണ ഏജൻസികളുടെ ശ്രമങ്ങൾ കാര്യമായ രീതിയിൽ തുടരുന്നുണ്ടെങ്കിലും, അനധികൃത മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കാൻ സർക്കാർ...

രവീന്ദ്ര ചവാൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

മുംബൈ :സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിൽ ഡോംബിവ്‌ലിയിൽ നിന്നും ജനവിധി തേടുന്ന മഹായുതി സഖ്യത്തിന്റെ സ്ഥാനാർത്ഥി, മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ രവീന്ദ്രചവാൻ നാളെ നാമനിർദ്ദേശ പത്രിക...

ലയം ദേശീയ പുരസ്ക്കാരത്തിന് പ്രേംകുമാർ മുംബൈ അർഹനായി

മുംബൈ:ന്യുഡൽഹിയിലെ  'ലയം ഓർക്കസ്ട്ര & കൾച്ചറൽ ഗ്രൂപ്പി'ൻ്റെ കലാരംഗത്തെ പ്രതിഭകൾക്കുള്ള 'ലയം നാഷണൽ അവാർഡ് പ്രേംകുമാർ മുംബൈയ്ക്ക് ലഭിച്ചു. മയൂർ വിഹാറിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന...

ഉൾവെ ഗുരുസെന്റർ സമർപ്പണം ഞായറാഴ്ച

നവിമുംബൈ:ശ്രീ നാരായണ മന്ദിരസമിതി ഉൾവെ യൂണിറ്റിനുവേണ്ടി പുതിയതായി വാങ്ങിയ ഗുരുസെന്ററിന്റെ സമർപ്പണം നവംബർ 3 നു ഞായറാഴ്ച ഉച്ചയ്ക്ക് 12 നു സമിതി പ്രസിഡന്റ് എം. ഐ....

ഗുരു സേവാസംഘം ഓഫിസ് ശ്രീനാരായണ മന്ദിരസമിതിയ്ക്ക് കൈമാറി

മുംബയ് : നാലു പതിറ്റാണ്ടുകളിലേറെയായി ശ്രീനാരായണ ദർശനം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗോരേഗാവ് കേന്ദ്രമായ് പ്രവർത്തിച്ചിരുന്ന 'ശ്രീനാരായണ ഗുരു സേവാ സംഘം 'എന്ന സംഘടന യുടെ അന്ധേരി ...