India

ഈ ദീപാവലി ‘സ്‌പെഷ്യ’ലെന്ന് മോദി ; ‘500 വർഷങ്ങൾക്കുശേഷം രാമൻ അയോധ്യയിൽ

ന്യൂഡല്‍ഹി: ഇത്തവണത്തെ ദീപാവലി പ്രത്യേകതകള്‍ ഏറെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ ക്ഷേത്രം യാഥാര്‍ഥ്യമായത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പരാമര്‍ശം. 500 വര്‍ഷങ്ങള്‍ക്കുശേഷം രാമനോടൊപ്പമുള്ള ദീപാവലിയാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു....

അയ്റ്റാന ബോൺമറ്റി വനിതാ താരം, ലമീൻ യമാൽ യുവതാരം ; റയലിന്റെ പ്രതിഷേധത്തിനിടെ ബലോൻ ദ് ഓർ പുരസ്കാരം റോഡ്രിക്ക്

പാരിസ് ∙ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞാൽ ലോക ഫുട്ബോൾ ഭരിക്കാൻ ആരെന്ന ചോദ്യത്തിന് ഫുട്ബോൾ ലോകം ഉത്തരം തേടുന്നതിനിടെ, കഴിഞ്ഞ സീസണിലെ മികച്ച ലോക...

ചോദ്യങ്ങൾക്ക് മറുപടിയില്ല, ഉരുണ്ടുകളിച്ച് പോലീസ് ; എവിടെനിന്നാണ് കസ്റ്റഡിയിലെടുത്തത്, കീഴടങ്ങിയതാണോ?

കണ്ണൂര്‍: രണ്ടാഴ്ചയോളമായി അറസ്റ്റ് നീട്ടിക്കൊണ്ടുപോയശേഷം ഒടുവിൽ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്തപ്പോഴും പോലീസ് നടത്തിയത് ഉരുണ്ടുകളി. ദിവ്യയെ കസ്റ്റഡിയിലെടുത്ത വിവരം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി...

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ്: ഡോംബിവ്‌ലിയെ പ്രകമ്പനം കൊള്ളിച്ച ഘോഷയാത്രയോടെ രവീന്ദ്രചവാൻ്റെ പത്രിക സമർപ്പണം

മുംബൈ: മലയാളികളടക്കം ആയിരകണക്കിന് പ്രവർത്തകർ പങ്കെടുത്ത വാദ്യ- ദൃശ്യപൊലിമയിൽ നടന്ന വമ്പൻ ഘോഷയാത്രയിൽ, ഡോംബിവ്‌ലിയിലെ 'മഹായുതി' സ്ഥാനാർത്ഥിയായി ബിജെപി നേതാവും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ രവീന്ദ്രചവാൻ...

പിന്നിൽ മെക്സിക്കൻ സംഘം, പിടിയിലായവരിൽ തിഹാർ ജയിൽ വാർഡനും ; MDMA നിർമിക്കാൻ അത്യാധുനിക ലാബ്

ഡല്‍ഹി: അനധികൃതമായി പ്രവർത്തിച്ച മെതാഫെറ്റമിന്‍ (എം.ഡി.എം.എ) നിര്‍മിക്കുന്ന ലാബ് കണ്ടെത്തി നശിപ്പിച്ച് അന്വേഷണസംഘം. സംഭവത്തില്‍ തിഹാര്‍ ജയില്‍ വാര്‍ഡനേയും ഒരു മയക്കുമരുന്ന് കച്ചവടക്കാരനെയും പിടികൂടി. ഉത്തര്‍പ്രദേശിലെ ഗൗതം...

ഐഒഎസ് 18.1 ഇപ്പോൾ അപ്‌ഡേറ്റ് ചെയ്യാം ; ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ എത്തി

ആപ്പിള്‍ ഉപകരണങ്ങളിലേക്കുള്ള ആപ്പിള്‍ ഇന്റലിജന്‍സ് കമ്പനി പുറത്തിറക്കി. ഇതുവഴി പുതിയ എഐ അധിഷ്ഠിത ഫീച്ചറുകള്‍ ഐഫോണ്‍, ഐപാഡ്, മാക്ക് ഉപകരണങ്ങളിലെത്തും. ആപ്പിള്‍ പുറത്തിറക്കിയ പുതിയ സോഫ്റ്റ് വെയര്‍...

തുറന്നുപറഞ്ഞ് വിദ്യാ ബാലൻ ; ആ വാക്കുകൾ തകർത്തു, ആറുമാസത്തോളം കണ്ണാടിയിൽ നോക്കാനായില്ല

സിനിമാമേഖലയിലേക്ക് കടന്നുവരുമ്പോൾ നേരിടേണ്ടിവന്നിട്ടുള്ള പ്രതിസന്ധികളെ കുറിച്ച് തുറന്നുപറഞ്ഞ് നടി വിദ്യാ ബാലൻ. കരിയറിന്റെ തുടക്കത്തിൽ ഷൂട്ടിങ്ങിനിടയിൽ വെച്ച് സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇതന്വേഷിച്ചപ്പോൾ നിർമാതാവ് മോശമായി പെരുമാറിയെന്നും...

കാഴ്ചപരിമിതിയുള്ള ദമ്പതിമാര്‍ മകന്റെ മൃതദേഹവുമായി കഴിഞ്ഞത് നാലുദിവസം

ഹൈദരാബാദ്: കാഴ്ചപരിമിതിയുള്ള ദമ്പതിമാര്‍ മകന്റെ മൃതദേഹവുമായി കഴിഞ്ഞത് നാലുദിവസം. മകന്‍ മരിച്ചുവെന്നറിയാതെയാണ് നാലുദിവസം ദമ്പതിമാര്‍ കഴിച്ചുകൂട്ടിയത്. വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് പോലീസിനെ അയല്‍വാസികള്‍ വിവരമറിയിക്കുകയായിരുന്നു. 60...

എന്നിട്ടും മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് ‘മടി’; ഖേദകരം ; സൗജന്യ സർവീസുമായ് ‘പിങ്ക് കാരവൻ

ഷാർജ ∙ സൗജന്യ സ്തനാർബുദ പരിശോധനയിൽ പങ്കെടുത്തോ?–യുഎഇയിലെ മലയാളികളടക്കമുള്ള വനിതകൾ പരസ്പരം ചോദിക്കേണ്ട ചോദ്യമാണിത്. ഇതിനായി പ്രവർത്തിക്കുന്ന ഷാർജയിലെ പിങ്ക് കാരവൻ അധികൃതരും അർബുദ ബോധവത്കരണവുമായി യുഎഇയിലും...

യുവതിയുടെ മുഖത്ത് തീവ്രമായി പൊള്ളലേറ്റു ; ചർമം തിളങ്ങാൻ ചെയ്ത സൗന്ദര്യ ചികിത്സ പിഴച്ചു

സൗന്ദര്യ സംരക്ഷണത്തിനായി നിരവധി മാർ​ഗങ്ങൾ ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ ഇത്തരം സൗന്ദര്യ സംരക്ഷണ മാർ​ഗങ്ങൾ സ്വീകരിക്കുന്നത് വൈദ​ഗ്ധ്യമുള്ള ഇടങ്ങളിൽ നിന്നുതന്നെയായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ സ്ഥലത്തെ ആശ്രയിച്ചില്ലെങ്കില്‍...