മുങ്ങുന്ന ‘ട്രൂഡോ കപ്പല്‍’, രക്ഷ സിഖ് വോട്ടുബാങ്ക്?; ഇന്ത്യയ്‌ക്കെതിരെ കാനഡയുടെ ആ രേഖ എന്ത്?
ഒരിടവേളയ്ക്കുശേഷം ഇന്ത്യ- കാനഡ ബന്ധത്തില്‍ വീണ്ടും ഉലച്ചിലുണ്ടായിരിക്കുകയാണ്. നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ആരോപണങ്ങള്‍ കടുപ്പിച്ചതിനു പിന്നാലെ കാനഡയിലെ ഹൈക്കമ്മിഷണറെയും ആറു നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചിരിക്കുകയാണ് ഇന്ത്യ....