India

45 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ പോളണ്ട് സന്ദർശനം

വാഴ്സ: പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെ വാഴ്സയിലെത്തി. 45 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ സന്ദർശിക്കുന്നത്. പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമൂഹത്തെയും...

45 വർഷത്തിനിടെ പോളണ്ട് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ന്യൂഡൽഹി : ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക് തിരിച്ചു. ഇന്ത്യ – പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. 45...

വിമാനത്തിൽ സഹയാത്രക്കാർക്ക് നേരെ ആക്രമണം; യുവതിക്കെതിരെ കേസ്

പൂനെ : സഹയാത്രികരെ ആക്രമിക്കുകയും തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെയും ക്രൂ അംഗങ്ങളെയും കയ്യേറ്റം ചെയ്ത യുവതിയെ വിമാനത്തിൽ നിന്ന് പുറത്താക്കി. പൂനെയിലെ ലോഗോൻ വിമാനത്താവളത്തിലാണ് സംഭവം. ഇൻഡിഗോ...

യുക്രൈൻ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈയിൻ സന്ദർശിക്കും. അടുത്ത വെള്ളിയാഴ്ചയാണ് (ഓഗസ്റ്റ് 23) നരേന്ദ്രമോദി യുക്രൈയിൻ സന്ദർശിക്കുക. യുക്രൈന്‍ പ്രസിഡൻ്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. യുക്രൈയിൻ...

വനിതാ ഡോക്ടറെ ബലാത്സംഗം കേസിൽ; മമത ബാനർജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

ന്യൂഡൽഹി: ആർജി കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിർഭയയുടെ അമ്മ. ബംഗാളിലുണ്ടായ...

കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ഡയറി പ്രധാന തെളിവായേക്കും;പ്രതിയെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാക്കാൻ CBI

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ സ്വകാര്യ ഡയറി രക്ഷിതാക്കൾ അന്വേഷണസംഘത്തിന് കൈമാറിയതായി റിപ്പോർട്ട്. ഡോക്ടർ സൂക്ഷിച്ചിരുന്ന ഈ ഡയറിയെ...

വിനേഷ് ഫോ​ഗട്ടിന് ജന്മനാടിൻ്റെ വൈകാരികമായ സ്വീകരണം

പാരിസിൽ നിന്നും മടങ്ങിയെത്തിയ ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിന് വൈകാരികമായ സ്വീകരണം നൽകി ജന്മനാട്. നിർഭാ​ഗ്യം കൊണ്ട് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നഷ്ടമായ വിനേഷ് ശനിയാഴ്ച രാവിലെ...

ബിഹാറിൽ വീണ്ടും പാലം തകർന്നു;ഒമ്പത് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണ

പട്‌ന: ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു. ഗംഗാനദിക്ക് കുറുകെ നിര്‍മാണത്തിലിരുന്ന സുല്‍ത്താന്‍ഗഞ്ജ്-അഗുവാനി പാലത്തിന്റെ ഭാഗമാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല എന്നാണ് വിവരം. നിര്‍മ്മാണം തുടങ്ങി ഒമ്പത് വര്‍ഷത്തിനിടെ...

8.85%വരെ പലിശ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ബാങ്കുകൾ

പ്രത്യേക കാലയളവുകളില്‍ കൂടുതല്‍ പലിശയുമായി ഓഗസ്റ്റിലും ബാങ്കുകള്‍ നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചു. ആര്‍ബിഎല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയാണ് പ്രത്യേക കാലയളവിലെ നിക്ഷേപ പദ്ധതി...

ഉദയ്പൂരിൽ സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചു; നിരോധനാജ്ഞ, ഇന്റർനെറ്റ് നിരോധിച്ചു

ജയ്പൂര്‍: സാമുദായിക സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ ഉദയ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധനവും ഏർപ്പെടുത്തി. പത്താം...