India

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പൊറുക്കില്ല, സ്തീ സുരക്ഷ പരമ പ്രധാനം: പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ പൊറുക്കാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ജലഗാവിൽ നടന്ന ലാഖ് പതി ദീതി സമ്മേളനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

യുപിയിൽ വ്യവസായിയെ ഫ്ലാറ്റിന്റെ അടിയിൽ കുഴിച്ചിട്ടു, മുൻ പോലീസുകാരൻ പിടിയിൽ

ലഖ്നോ : ഉത്തർപ്രദേശിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ പ്രതി പിടിയിൽ. ഗ്രേറ്റർ നോയിഡയിലെ വ്യവസായിയായ അങ്കുഷ് ശർമയെ കൊലപ്പെടുത്തിയ കേസിൽ മുൻ പോലീസ് കോൺസ്റ്റബിൾ പ്രവീൺ ആണ്...

ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്ത്’; യുക്രൈൻ സന്ദർശനത്തിനിടെ സെലൻസ്‌കിയോട് മോദി

കീവ് : ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോടാണ് മോദിയുടെ പ്രതികരണം. മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായത്തിനായും...

ഐഫോണ്‍ 16 സിരീസിന് ഇന്ത്യയില്‍ വില കുറഞ്ഞേക്കും

ചെന്നൈ : ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട്ഫോണുകളെ കുറിച്ചുള്ള ആകാംക്ഷ മുറുകിയിരിക്കേ വില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇന്ത്യയില്‍ ഐഫോണ്‍ 16 സിരീസ് മോഡലുകള്‍ക്ക് വില കുറഞ്ഞേക്കും...

ഇന്ന് ഇന്ത്യയുടെ ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം

ഇന്ത്യ ചന്ദ്രനിൽ എത്തിയിട്ട് ഒരാണ്ട് തികയുന്ന ഇന്ന് ഇന്ത്യ ആദ്യത്തെ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുകയാണ്. ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ ചരിത്രവിജയത്തെത്തുടർന്ന് ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്...

15 ദിവസത്തിനുള്ളില്‍ വിചാരണ, അതിവേഗ കോടതി; കര്‍ശന നിയമം വേണമെന്ന് പ്രധാനമന്ത്രിയോട് മമത

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ ഉടനടി നടപടി വേണമെന്നും അതിനായി കര്‍ശനമായ കേന്ദ്ര നിയമനിര്‍മ്മാണം ആവശ്യമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇക്കാര്യം ആവശ്യപ്പെട്ട് മമത...

അംബുജ സിമന്റ്‌സ്, അദാനി പവർ എന്നിവയുടെ 5% ഓഹരികൾ വിറ്റേക്കും; കടം കുറയ്ക്കാൻ അദാനി

അദാനി പവര്‍, അംബുജ സിമന്റ്‌സ് എന്നീ കമ്പനികളിലെ ഒരുഭാഗം ഓഹരികള്‍ വിറ്റ് കടബാധ്യത കുറയ്ക്കാന്‍ അദാനി ഗ്രൂപ്പ്. ഇരു കമ്പനികളിലെയും അഞ്ച് ശതമാനം വീതം ഓഹരികള്‍ വിറ്റ്...

Railway Recruitment Notification: റെയിൽവേയിൽ 1376 ഒഴിവ്; അപേക്ഷിക്കേണ്ട വിശദ വിവരങ്ങൾ

പാരാ-മെഡിക്കൽ ഒഴിവുള്ള 1376 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് അപേക്ഷകൾക്കായി റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (ആർആർബി) വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ റിക്രൂട്ട്‌മെൻ്റുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ്...

ബംഗ്ലദേശിൽ വെള്ളപ്പൊക്കത്തിന് കാരണം നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം: ഇന്ത്യയെന്ന് ആരോപണം

  ന്യൂഡൽഹി∙ ബംഗ്ലദേശിലെ വെള്ളപ്പൊക്കത്തിനു കാരണം ത്രിപുരയിലെ റിസർവോയർ തുറന്ന് വെള്ളം പുറത്തേക്കുവിട്ടതെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ. ഡംബൂരിലെ റിസർവോയറിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗോമതി നദിയിലൂടെ...

ലക്ഷ്യം ഉപഭോഗം കൂട്ടി വരുമാനം വർധിപ്പിക്കൽ;മദ്യവില വെട്ടിക്കുറച്ച് ആസ്സാം സർക്കാർ

ഗുവാഹാട്ടി: സെപ്തംബര്‍ ഒന്നുമുതല്‍ മദ്യത്തിന്റെ വില കുറയ്ക്കുമെന്ന് അസം എക്സൈസ് വകുപ്പ്. ഓഗസ്റ്റ് 17-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, ബിയര്‍, വൈന്‍, ബ്രാണ്ടി,...