India

ഡൽഹി മദ്യനയ അഴിമതി കേസ്; 5 മാസങ്ങൾക്ക് ശേഷം കെ. കവിതയ്ക്ക് ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതി കേസിൽ ഇഡി അറസ്റ്റു ചെയ്ത ബിആർഎസ് എംഎൽഎയും മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ. കവിതയ്ക്ക് ജാമ്യം. അറസ്റ്റിലായി...

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 8 മാസം; മഹാരാഷ്ട്രയിൽ ശിവാജി പ്രതിമ തകർന്നു വീണു

മുംബൈ ∙ സിന്ധുദുർഗ് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഡിസംബറിൽ ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ കൂറ്റൻ പ്രതിമ തകർന്നുവീണു. തിങ്കളാഴ്ച ഉച്ചയോടെയാണ് 35 അടി...

മമതയുടെ രാജിക്കായി പ്രതിഷേധ മാർച്ച്, ആക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; വൻ സുരക്ഷ

കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് കൊൽക്കത്ത നഗരത്തിൽ ഇന്ന് വൻ പ്രതിഷേധ റാലി നടക്കും. ‘നഭന്ന അഭിജാൻ’ (സെക്രട്ടേറിയറ്റ് മാർച്ച്) എന്ന...

‘ഉത്തർപ്രദേശിലെ ജനങ്ങളും സർക്കാരും കേരളത്തിനൊപ്പം’: വയനാടിന് 10 കോടി രൂപ നൽകി യുപി സർക്കാർ

തിരുവനന്തപുരം : ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് സഹായധനമായി ഉത്തർപ്രദേശ് സർക്കാർ പത്തു കോടി രൂപ അനുവദിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേരള ഗവർണർ ആരിഫ്...

ട്രെയിൻ വന്നിട്ടും കൂസലില്ല, കുടചൂടി ട്രാക്കിൽ സുഖനിദ്ര; യുപിയിൽ നിന്നുള്ള ‘ഉറക്ക’ വിഡിയോ വൈറൽ

പ്രയാഗ്‌രാജ് :റെയിൽവേ ട്രാക്കിൽ കിടന്ന് സുഖമായി ഉറങ്ങുന്ന വയോധികന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ട്രെയിൻ വന്നിട്ടും ലോക്കോ പൈലറ്റ് ഇറങ്ങി വന്ന് വിളിച്ചിട്ടും ഒരു കുടയ്ക്ക് കീഴിൽ...

ലഡാക്കിന് 5 ജില്ലകൾ കൂടി :സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ്

ന്യൂഡൽഹി : കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് പുതിയ അഞ്ച് ജില്ലകൾ കൂടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇതുസംബന്ധിച്ച തീരുമാനം എക്സിലൂടെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ സ്വപ്നം പോലെ,...

50 കാരൻ കൊലപ്പെടുത്തിയത് 3 പേരെ

അഹമ്മദാബാദ്: അലോസരപ്പെടുത്തുന്ന ശബ്ദത്തിൽ സംസാരിച്ചതിന് പിന്നാലെ 50കാരൻ രണ്ട് പേരെ കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഓഗസ്റ്റ് 18ന് നടന്ന കൊലപാതകത്തിലെ പ്രതിയായ 50കാരനെ ഞായറാഴ്ചയാണ് പൊലീസ്...

നടപടി അട്ടിമറിച്ച് ഉദ്യോഗസ്ഥർ; നികുതിവെട്ടിപ്പ് തടയാൻ പഴയ വാഹനവിൽപ്പന കേന്ദ്രത്തിന് ലൈസൻസ്

പഴയ വാഹനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കാനുള്ള നീക്കം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. വന്‍ നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന് ചരക്ക് - സേവന നികുതിവകുപ്പ് കണ്ടെത്തിയ പഴയ...

ബാങ്കുകളിൽ ഉപഭോകതാക്കൾക്ക് വീഡിയോ എടുക്കുന്നതിനു നിയന്ത്രണമില്ല: ആർ.ബി.ഐ

കൊച്ചി: എസ്.ബി.ഐ.ഉൾപ്പടെയുള്ള റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ഉപഭോകതാക്കൾക്ക് തന്റെ ഇടപാട് സംബന്ധിച്ച കാര്യങ്ങൾ വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് നിയന്ത്രണമില്ല ആർ.ബി.ഐ വ്യക്തമാക്കി.എസ്.ബി.ഐ...

15 പേരുടെ ലിസ്റ്റ് പുറത്തുവിട്ടു; ജമ്മു കശ്മീർ

ശ്രീനഗർ∙ ജമ്മു കശ്മീരിലെ 90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിനുപിന്നാലെ ബിജെപി അതു പിൻവലിച്ചു. പിന്നീട് വീണ്ടും പുറത്തിറക്കി. 44 പേരുടെ പട്ടികയാണ്...