India

മഹാരാഷ്ട്രയിൽ വിമത പ്രളയം; മുന്നണികൾക്കുള്ളിൽ അതൃപ്തി പുകയുന്നു

മുംബൈ ∙ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിമത പ്രളയത്തിൽ വലഞ്ഞ് മഹാരാഷ്ട്രയിലെ മുന്നണികൾ. തിരക്കിട്ട ചർച്ച നടക്കുമ്പോഴും കൂട്ടത്തരവാദിത്തമില്ലാതെ നേതാക്കൾ പ്രവർത്തിക്കുന്നത് മഹാവികാസ് അഘാഡിയിലും (എംവിഎ) എൻഡിഎയിലും (മഹായുതി)...

കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളികൾ കഠിനാധ്വാനികളെന്നും ഭൂപ്രകൃതിക്കും പാരമ്പര്യത്തിനും പേരുകേട്ടയിടമാണ് കേരളമെന്നും ആശംസയിൽ പ്രധാനമന്ത്രി കുറിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും,...

‘ഗ്യാസ് ചേംബറായി’ ഡൽഹി, വായു ഗുണനിലവാര സൂചിക ‘വളരെ മോശം’; മുംബൈയിലും ചെന്നൈയിലും സ്ഥിതി രൂക്ഷം

  ന്യൂഡൽഹി∙ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി ഡൽഹി. നഗരത്തെ പൂർണമായും മൂടിയിരിക്കുകയാണ് വിഷപ്പുകമഞ്ഞ് . വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്– എക്യുഐ)...

ദീപാവലി ആഘോഷത്തിനിടെ വെടിവയ്പ്പ്; ഡൽഹിയിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു

  ന്യൂഡൽഹി∙ ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. ന്യൂ‍ഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം. വെടിവയ്പ്പിൽ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശർമ്മ, ഇയാളുടെ...

ബെംഗളൂരുവിൽ രാത്രി യാത്രക്കാരെ തടഞ്ഞ് അതിക്രമം, കവർച്ച; കാറിന് നേരെയുണ്ടായ കല്ലേറിൽ മലയാളി ബാലന് പരുക്ക്

ബെംഗളൂരു ∙ രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുന്ന കുടുംബങ്ങൾക്കു നേരെ അതിക്രമങ്ങൾ പതിവാകുന്നു. ആളൊഴിഞ്ഞ ഇടങ്ങളിൽ കാർ തടഞ്ഞുനിർത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുകയാണു കവർച്ചാസംഘങ്ങൾ ചെയ്യുന്നത്. നൽകിയില്ലെങ്കിൽ...

കോൺഗ്രസ് സമ്മാന കൂപ്പൺ നൽകുന്നെന്ന് കുമാരസ്വാമി; കർണാടക ഉപതിരഞ്ഞെടുപ്പിൽ 45 സ്ഥാനാർഥികൾ

ബെംഗളൂരു ∙ കർണാടകയിലെ 3 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 3 വനിതകളടക്കം 45 സ്ഥാനാർഥികൾ. ചന്നപട്ടണയിലാണു കൂടുതൽ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്, 31 പേർ. ഷിഗ്ഗാവിൽ...

പാചകവാതക സിലിണ്ടറുകളിൽ ദ്രവ വസ്തുക്കൾ കലർത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു കലക്ടർ

മലപ്പുറം ∙ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ബോട്‌ലിങ് പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്കു കൊണ്ടുപോകുന്ന പാചകവാതക സിലിണ്ടറുകളിൽ ദ്രവ വസ്തുക്കൾ കലർത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു...

രണ്ട് മാസത്തേക്ക് കൂടി നീട്ടി യു.എ.ഇ. പൊതുമാപ്പ്

അബുദാബി: യു.എ.ഇ. പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന്...

‘പിന്നീടെല്ലാം ചരിത്രം’ ; അവസരം നഷ്ടപ്പെടുമോ എന്ന് ഭയന്ന ജോജുവിന് മുന്നില്‍ മമ്മൂട്ടി രക്ഷകനായി

  ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി വലിയ താരമായി വളര്‍ന്നവരുടെ കഥകൾക്ക് ഇപ്പോൾ പുതുമയില്ല. പലരും വളര്‍ന്നത് താരമായാണെങ്കിലും ജോജു ജോർജിന്റെ കാര്യം വ്യത്യസ്തമാണ്. ജോജു വിപണിമൂല്യമുളള താരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഷെമീർ അലിയാണ് അറസ്റ്റിലായത്. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ ഇയാൾ...