India

പാർട്ടി വിരുദ്ധ പ്രവർത്തനം – അഞ്ച് സേനാംഗങ്ങളെ ഉദ്ധവ് പുറത്താക്കി.

  മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള വാദ പ്രതിവാദ സംഘർഷങ്ങൾക്കിടയിൽ, ഭിവണ്ടിയിൽ നിന്നുള്ള രൂപേഷ് മാത്രേ ഉൾപ്പെടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് അഞ്ച് പാർട്ടി...

പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാമെന്ന വിധി റദ്ദാക്കി: വ്യക്തികൾക്ക് തിരിച്ചടിയെന്ന് ഭരണഘടനാ ബെഞ്ച്

  ഡൽഹി∙ പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാമെന്ന വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കി. 1978ലെ കോടതി വിധി നിലനിൽക്കില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ഏഴുപേർ നിലപാടെടുത്തു....

‘5 കോടി, ഇല്ലെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പു പറയണം’: സൽമാൻ ഖാന് വീണ്ടും വധഭീഷണി

മുംബൈ∙  ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനെന്നു വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്കു വന്ന...

പ്രതിയെ പിടിക്കാൻ ബൈക്കിൽ ‘ചേസിങ്’; ബൈക്ക് റീൽസിലൂടെ പ്രശസ്‌തയായ വനിതാ എസ്ഐ ഉൾപ്പെടെ കാറിടിച്ച് മരിച്ചു

  ചെന്നൈ ∙ മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെ കാറിടിച്ച് 2 വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം. മാധവാരം മിൽക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33),...

പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ: രശ്മി ശുക്ലയെ ഡിജിപി സ്ഥാനത്തുനിന്നു നീക്കാൻ നിർദേശം

  മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി...

ഡൽഹിയിൽ പലയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നു; ലഹോറിൽ എക്യുഐ 1900!

  ന്യൂ‍ഡൽഹി∙ ദീപാവലിക്കുശേഷം ഡൽഹിയിൽ വായു മലിനീകരണം കുത്തനെ ഉയർന്നു. ദേശീയ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എയർ ക്വാളിറ്റി ഇൻഡെക്സ് (എക്യുഐ) 400 കടന്നു. ആനന്ദ്‌ വിഹാർ...

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു, 30 മരണം

ഡെറാഡൂണ്‍:ഉത്തരാഖണ്ഡ് അല്‍മോറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു.ബസിലുണ്ടായിരുന്നത്.. 50ല്‍ അധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മാര്‍ച്ചുലയിലെ കുപി ഗ്രാമത്തിന് സമീപത്താണ് അപകടം. നിയന്ത്രണം വിട്ട ബസ്...

കന്നഡ സംവിധായകൻ ഗുരുപ്രസാദ് ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് ദിവസങ്ങൾക്കുശേഷം

  ബെംഗളൂരു∙ കന്നഡ സിനിമാ സംവിധായകൻ ഗുരുപ്രസാദിനെ (52) മരിച്ചനിലയിൽ ബെംഗളൂരുവിലെ മദനായകനഹള്ളിയിലെ അപ്പാർട്മെന്റിൽ കണ്ടെത്തി. മൃതദേഹം അഴുകിയനിലയിൽ ആയിരുന്നു. സീലിങ് ഫാനിൽ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. മാത,...

‘നുഴഞ്ഞുകയറ്റക്കാർ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് വിവാഹം ചെയ്യുന്നു’: ജാർഖണ്ഡിൽ പ്രകടനപത്രിക പുറത്തിറക്കി അമിത് ഷാ

  റാഞ്ചി∙  അധികാരത്തിലെത്തിയാൽ ജാർഖണ്ഡിന്റെ ഭൂമിയെയും മകളെയും ഭക്ഷണത്തെയും ബിജെപി സംരക്ഷിക്കുമെന്നു വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു...