India

മഹാരാഷ്ട്രയും ജാർഖണ്ഡും; ഇന്ന് പോളിങ് ബൂത്തിലേക്ക്

മുരളി പെരളശ്ശേരി മുംബൈ: മഹാരാഷ്ട്രയും ജാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് 4136 പേരാണ് ജനവിധി തേടുന്നത്. ജാർഖണ്ഡ് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്....

AR റഹ്‌മാനും ഭാര്യ സൈറബാനുവും വേർപിരിയുന്നു…!

  ചെന്നൈ: എആർ റഹ്മാൻ്റെ ഭാര്യ സൈറ ബാനു ഏകദേശം മൂന്ന് പതിറ്റാണ്ട് നീണ്ട ദാമ്പത്യത്തിന് ശേഷം വേർപിരിയൽ പ്രഖ്യാപിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ദമ്പതികളുടെ...

‘സാഹിത്യ സംവാദ’ത്തിൽ വി. ശശീന്ദ്രന്‍ കഥകൾ അവതരിപ്പിച്ചു.

കല്യാൺ :കല്യാണ്‍ സാംസ്കാരികവേദിയുടെ നവംബര്‍ മാസ 'സാഹിത്യ സംവാദ'ത്തിൽ വി. ശശീന്ദ്രന്‍ സ്വന്തം കഥകള്‍ അവതരിപ്പിച്ചു. കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കണക്കൂര്‍ സുരേഷ്‌കുമാര്‍ ചര്‍ച്ചയുടെ...

‘പഥേർ പാഞ്ചാലിയിലൂടെ പ്രശസ്തയായ നടി ഉമ ദാസ് ഗുപ്ത അന്തരിച്ചു

  കൽക്കട്ട :അർബുദ രോഗം ബാധിച്ചു ഏറെകാലം ചികിത്സയിലായിരുന്ന നടി ഉമദാസ്‌ ഗുപ്ത അന്തരിച്ചു. ലോക പ്രശസ്ത സംവിധായകൻ സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി...

ഹെഡ് സെറ്റുവെച്ചു വീഡിയോ ഗെയിം  : സേലത്ത് രണ്ടു സ്‌കൂൾ വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു

  ചെന്നൈ: സേലം പുതിര ഗൗഡ൦ പാളയത്ത് സ്‌കൂൾ വിദ്യാർത്ഥികൾ ട്രയിൻ തട്ടി മരിച്ചു . സേലം സ്വദേശികളായ ദിനേഷ് ,അരവിന്ദ് എന്നിവരാണ് മരണപ്പെട്ടത് .ഹെഡ് സെറ്റുവെച്ചു...

ആം ആദ്മി പാർട്ടിയിൽ നിന്ന് രാജി വെച്ച്‌ കൈലാഷ് , ബിജെപിയിൽ ചേർന്നു .

  ന്യുഡൽഹി: ഡല്‍ഹി മന്ത്രിയും, ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ കൈലാഷ് ഗെഹ്ലോത്ത് പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു ....

കേരളീയസമാജം കൈത്താങ്ങായി, മുപ്പത് യുവതീയുവാക്കൾക്ക് പുതു ജീവിതം!

മുപ്പത് യുവതീ യുവാക്കളായി അവർ വന്നു ... പതിനഞ്ച്  ഇണകളായി അവർ തിരിച്ചുപോയി...! മുരളീദാസ് പെരളശ്ശേരി   ഡോംബിവ്‌ലി: കേരളീയ സമാജം സംഘടിപ്പിച്ച സമൂഹ വിവാഹത്തിലൂടെ നിർധനരായ...

ട്രെയിൻ അപകടത്തിൽ പോലീസുകാരൻ മരിച്ച സംഭവം: അപകടമാണോ ആത്മഹത്യ ആണോ എന്ന് വ്യക്തതയില്ലാതെ പോലീസ്

  കല്യാൺ :43 കാരനായ പോലീസ് ഉദ്യോഗസ്ഥൻ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് മരിച്ച് സംഭവം ആത്മഹത്യ ആണോ അപകടമരണമാണോ എന്ന് വ്യക്തതയില്ലാതെ പോലീസ് . ബോഡി...

തെരഞ്ഞെടുപ്പ് : സ്ഥാനാർഥികളിൽ ക്രിമിനൽകേസുകളിലും കോടീശ്വരന്മാരിലും ഒന്നാം സ്ഥാനം ബിജെപിക്ക്

  മുംബൈ : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി മത്സരിക്കുന്ന മൂന്നിലൊന്ന് സ്ഥാനാർത്ഥികൾ - 4,136 സ്ഥാനാർത്ഥികളിൽ 29% - ക്രിമിനൽ കേസുകളിലെ പ്രതികളാണ് . അസോസിയേഷൻ...

മണിപ്പൂർ കത്തുന്നു: ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാൽ താഴ്വരയിൽ കർഫ്യൂ

ഇംഫാൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ,...