റഷ്യ–യുക്രെയ്ൻ പ്രശ്നപരിഹാരത്തിന് ഇന്ത്യ: പുട്ടിനെ വിളിച്ച് മോദി; ഡോവൽ മോസ്കോയിലേക്ക്
ന്യൂഡൽഹി∙ റഷ്യ–യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്തയാഴ്ച മോസ്കോ സന്ദർശിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്നും...