സംസ്കാരത്തിൻ്റെയും സമഭാവനയുടെ സന്ദേശം പങ്കുവെച്ച് മീരാറോഡ് പൂക്കളം
മീരാറോഡ് : കേരളീയ സാംസ്‌കാരിക പാരമ്പര്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സമ ഭാവനയുടെയും സന്ദേശം ഉയർത്തിക്കൊണ്ട് ഉത്രാടം നാളിൽ മീരാറോഡ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ കേരള സാംസ്കാരിക വേദിയുടെ...