India

250 ​ഗ്രാം ഉരുളക്കിഴങ്ങ് കാണാതായി, പൊലീസ് അന്വേഷിക്കണം: 112ൽ വിളിച്ച് പരാതി പറഞ്ഞ്

ലഖ്‌നൗ: കാണാതായ 250 ​ഗ്രാം ഉരുളക്കിഴങ്ങ് കണ്ടെത്താനായി പൊലീസിന്റെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി പറഞ്ഞ് മധ്യവയസ്കൻ. ഉത്തർപ്രദേശിലാണ് സംഭവം. ഹർദോയ് ജില്ലയിലെ മന്നപൂർവ്വ സ്വദേശിയായ...

മുംബൈയിൽ ‘കവിതയുടെ കാർണിവൽ’ ഡിസംബറിൽ

മുംബൈ: എഴുത്തുകാരുടെ സ്വതന്ത്ര സംഘമായ 'സാഹിത്യ ചർച്ചാ വേദി'യും കൊടുങ്ങല്ലൂരിലെ പുലിസ്റ്റർ ബുക്‌സുംസംയുക്തമായി മുംബൈയിൽ കവിതയുടെ കാർണിവൽ സംഘടിപ്പിക്കുന്നു.2024 ഡിസംബർ14,15 തീയ്യതികളിൽ ചെമ്പൂർ ആദർശ് വിദ്യാലയത്തിൽ നടക്കുന്ന...

ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ യുഎസിൽ; ഇന്ത്യയിലെത്തിക്കാൻ നീക്കം

  മുംബൈ∙ ജയിലിലായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയ് (25) യുഎസിലുണ്ടെന്ന് വിവരം. യുഎസ് അധികൃതർ നൽകിയ വിവരം അനുസരിച്ച് ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള...

കാൽ തൊട്ടുവന്ദിച്ചു, മാസ്ക് ധരിച്ചയാൾ വെടിയുതിർത്തു, 2 പേർ കൊല്ലപ്പെട്ടു; കൗമാരക്കാരനായ ബന്ധു അറസ്റ്റിൽ

ന്യൂഡൽഹി ∙ ശാഹ്ദ്രയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ അമ്മാവനും മരുമകനും കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത ബന്ധു അറസ്റ്റിലായി. വ്യാഴാഴ്ച രാത്രിയാണ് ആകാശ് ശർമ (42), മരുമകൻ ഋഷഭ്...

അദൃശ്യനായി അജിത് പവാർ, കാണെക്കാണെ ഫഡ്നാവിസ്; വിവാദമായി എൻഡിഎ പോസ്റ്റർ

മുംബൈ ∙ എൻഡിഎ സഖ്യത്തിലെ അസ്വസ്ഥതകൾ പുറത്തുവരുന്നതിനിടെ ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിലും പോസ്റ്ററുകളിലും എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത്പവാറിന്റെ ഫോട്ടോ ഒഴിവാക്കിയത് പുതിയ വിവാദമായി. പുണെയിലും...

മഹാരാഷ്ട്രയിൽ വിമത പ്രളയം; മുന്നണികൾക്കുള്ളിൽ അതൃപ്തി പുകയുന്നു

മുംബൈ ∙ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിമത പ്രളയത്തിൽ വലഞ്ഞ് മഹാരാഷ്ട്രയിലെ മുന്നണികൾ. തിരക്കിട്ട ചർച്ച നടക്കുമ്പോഴും കൂട്ടത്തരവാദിത്തമില്ലാതെ നേതാക്കൾ പ്രവർത്തിക്കുന്നത് മഹാവികാസ് അഘാഡിയിലും (എംവിഎ) എൻഡിഎയിലും (മഹായുതി)...

കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളികൾ കഠിനാധ്വാനികളെന്നും ഭൂപ്രകൃതിക്കും പാരമ്പര്യത്തിനും പേരുകേട്ടയിടമാണ് കേരളമെന്നും ആശംസയിൽ പ്രധാനമന്ത്രി കുറിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും,...

‘ഗ്യാസ് ചേംബറായി’ ഡൽഹി, വായു ഗുണനിലവാര സൂചിക ‘വളരെ മോശം’; മുംബൈയിലും ചെന്നൈയിലും സ്ഥിതി രൂക്ഷം

  ന്യൂഡൽഹി∙ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വിഷപ്പുകയിൽ മുങ്ങി ഡൽഹി. നഗരത്തെ പൂർണമായും മൂടിയിരിക്കുകയാണ് വിഷപ്പുകമഞ്ഞ് . വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്– എക്യുഐ)...

ദീപാവലി ആഘോഷത്തിനിടെ വെടിവയ്പ്പ്; ഡൽഹിയിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു

  ന്യൂഡൽഹി∙ ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. ന്യൂ‍ഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം. വെടിവയ്പ്പിൽ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശർമ്മ, ഇയാളുടെ...

ബെംഗളൂരുവിൽ രാത്രി യാത്രക്കാരെ തടഞ്ഞ് അതിക്രമം, കവർച്ച; കാറിന് നേരെയുണ്ടായ കല്ലേറിൽ മലയാളി ബാലന് പരുക്ക്

ബെംഗളൂരു ∙ രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുന്ന കുടുംബങ്ങൾക്കു നേരെ അതിക്രമങ്ങൾ പതിവാകുന്നു. ആളൊഴിഞ്ഞ ഇടങ്ങളിൽ കാർ തടഞ്ഞുനിർത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുകയാണു കവർച്ചാസംഘങ്ങൾ ചെയ്യുന്നത്. നൽകിയില്ലെങ്കിൽ...