അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ മുംബൈ പോലീസിൻ്റെ ശ്രമം
മുംബൈ :നടൻ സൽമാൻ ഖാൻ്റെ ബാന്ദ്രയിലെ വസതിക്ക് നേരെയുണ്ടായ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ട ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയെ അമേരിക്കയിൽ നിന്ന് തിരികെ...
