Mumbai

സ്ഥാനാർഥിയാക്കിയില്ല, ബിജെപി ദേശീയ വക്താവ് പാർട്ടി വിട്ടു!

  മുംബൈ: ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ ശബ്ദവും ദേശീയ വക്താവുമായിരുന്ന മുൻ നന്ദുർബാർ എംപി ഹീന ഗാവിത് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു.അക്കൽകുവ മണ്ഡലത്തിൽ...

സഞ്ജയ് വർമ-സംസ്ഥാനത്തിൻ്റെ പുതിയ ഡിജിപി

മുംബൈ: രശ്മി ശുക്ലയെ നീക്കിയതിന് പിന്നാലെ  ഡയറക്ടർ ജനറലായ (നിയമവും സാങ്കേതികവും) സഞ്ജയ് വർമയെ സംസ്ഥാനത്തിൻ്റെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ആയി തിരഞ്ഞെടുപ്പ്...

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലാ എന്ന് ശരദ് പവാർ

ആറ് പതിറ്റാണ്ടിലേറെയായി മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിർണായക വ്യക്തിത്വമായ ശരദ് പവാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് സൂചന. ബാരാമതി : ഭാവിയിലെ ഒരു തിരഞ്ഞെടുപ്പിലും താൻ മത്സരിക്കില്ലെന്നും...

ഉൾവെ ഗുരുസെന്റർ പ്രവർത്തനമാരംഭിച്ചു

ഉൾവെ: ശ്രീനാരായണ മന്ദിരസമിതി ഉൾവെ യൂണിറ്റിനുവേണ്ടി പുതിയതായി വാങ്ങിയ ഗുരുസെന്ററിന്റെ സമർപ്പണം സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ സമിതി ഭാരവാഹികളായ...

KCS പതിമൂന്നാമത് പുരുഷ / വനിതാ വടംവലി മത്സരം

  പൻവേൽ :കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിൻ്റെ (K.C.S ) ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെയും, മുംബൈയിലെയും മലയാളി സാമൂഹിക, സാംസ്കാരിക, സാമുദായിക...

പാർട്ടി വിരുദ്ധ പ്രവർത്തനം – അഞ്ച് സേനാംഗങ്ങളെ ഉദ്ധവ് പുറത്താക്കി.

  മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള വാദ പ്രതിവാദ സംഘർഷങ്ങൾക്കിടയിൽ, ഭിവണ്ടിയിൽ നിന്നുള്ള രൂപേഷ് മാത്രേ ഉൾപ്പെടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് അഞ്ച് പാർട്ടി...

‘5 കോടി, ഇല്ലെങ്കിൽ ക്ഷേത്രത്തിലെത്തി മാപ്പു പറയണം’: സൽമാൻ ഖാന് വീണ്ടും വധഭീഷണി

മുംബൈ∙  ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരനെന്നു വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്കു വന്ന...

ഇരു സേനാ നേതാക്കളെയും കടന്നാക്രമിച്ച്‌ രാജ്‌താക്കറെ / എംഎൻഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡോംബിവ്‌ലിയിൽ ഗംഭീര തുടക്കം.

  ഡോംബിവ്‌ലി :മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശക്തികേന്ദ്രമായ താനെ ജില്ലയിലെ ഡോംബിവ്‌ലിയിൽ പതിനായിരങ്ങൾ പങ്കെടുത്ത ശക്തിപ്രകടനത്തോടെ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേന ഇന്ന് നിയമസഭാ...

“എഴുത്തുകാരെ ആദരിക്കുന്നവർ വായനക്കാരേയും ആദരിക്കണം ” ഡോ.എം.രാജീവ് കുമാർ

    മാട്ടുംഗ :എഴുത്തുകാരെ ആദരിക്കുന്നതോടൊപ്പം അത് ആസ്വദിച്ചു വായിക്കുന്ന സ്ഥിരം വായനക്കാരെയും ആദരിക്കണമെന്ന് നിരൂപകനുംപ്രശസ്‌ത സാഹിത്യകാരനുമായ ഡോ.എം.രാജീവ്കുമാർ. എഴുത്തുകാരന്റെ ധർമംവായനക്കാരെ ആകർഷിപ്പിക്കുകഎന്നതാണെന്നും വലുപ്പചെറുപ്പത്തിലല്ല എഴുത്തിലെ ആസ്വാദനഘടകത്തിൻ്റെ...