ഒരു ഇലക്ട്രിക്കൽ ഇഞ്ചിനീയറെ കാർട്ടൂണിസ്റ്റാക്കി അറിയപ്പെടുത്തിയ നഗരം…!
" ജയിംസ് മണലോടി ,വല്യാട് ,പുലിക്കുട്ടിശ്ശേരി എന്ന ദീർഘ നാമമുണ്ടായിരുന്ന എന്നെ ജയിംസ് മണലോടിയാക്കി ചുരുക്കിയത് 'ലാലുലീല' എന്ന കാർട്ടൂൺ പംക്തിയിലൂടെ പ്രശസ്തനായ കെ.എസ് .രാജനാണ്. പന്തളം...
