Mumbai

"പണക്കൊഴുപ്പിൻ്റെ, അധാർമ്മികതയുടെ രാഷ്ട്രീയം അവസാനിക്കണം" സന്തോഷ് ചെന്ത്രാപ്പിന്നി (രാഷ്ട്രീയ പ്രവർത്തകൻ /ഡോംബിവ്‌ലി)   1 വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ബിജെപി...

മണ്ഡലകാല മഹോത്സവങ്ങൾക്ക് മഹാനഗരത്തിൽ തുടക്കം

ഇന്ന് വൃശ്ചികം ഒന്ന്.അയ്യപ്പ ഭക്തർക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. കേരളത്തിലെന്നപോലെ മറുനാട്ടിലും ശരണം വിളികൾ ഉയരുകയായി.. മഹാരാഷ്ട്രയിലെ അയ്യപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ മാലയിടാനായി ഇന്ന് അയ്യപ്പ ഭക്തർ...

രാഷ്ട്ര രക്ഷാ സമ്മേളൻ : ഉദ്‌ഘാടനം സുരേഷ്‌ഗോപി

  കല്യാൺ:കല്യാൺ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നവംബർ 17 ന് ,കല്യാൺ ഈസ്റ്റ് , കശിശ് ഇന്റർനാഷണൽ ഹോട്ടലിൽ (ശ്രീ മലംഗ് റോഡ് ) വെച്ചു നടത്തുന്ന...

മുത്തപ്പൻ വെള്ളാട്ട മഹോത്സവം, ഞായറാഴ്ച

  മീരാറോഡ്: ശ്രീ മുത്തപ്പൻ സേവാ സൻസ്ത - മീരാ -ഭയന്ത്ർ -കാശ്‌മീരയുടെ പതിനാറാമത് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഞായറാഴ്ച (നവം .17 )മീരാറോഡ് ഈസ്റ്റ് വിനയ്...

ജനങ്ങളിൽ വിഭാഗീയത സൃഷ്ട്ടിക്കുന്ന പ്രസ്താവനകൾ/ മോദിക്കും ഷായ്‌ക്കുമെതിരെ കോൺഗ്രസ് ECക്ക് പരാതി നൽകി

  മുംബൈ/ ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയും...

ഡോംബിവലി അമലോത്ഭവമാതാ തിരുന്നാളിന് കൊടിയേറി

ഡോംബിവ്‌ലി: ഡോംബിവലി അമലോത്ഭവമാതാ ദേവാലയത്തിലെ 10 ദിവസം നീണ്ടുനിൽക്കുന്ന തിരുന്നാളിന് കൊടിയേറി. കല്യാൺ രൂപത സോഷ്യൽ ആക്ഷൻ വിഭാഗം ഡയറക്ടർ ഫാദർ ലിജോ വെള്ളിയാംകണ്ടത്തിൽ മുഖ്യ കാർമ്മികനായിരുന്നു....

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: റെയിൽവേ പ്രത്യേക ട്രെയിനുകൾ ഓടിക്കും

  മുംബൈ: 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്, വോട്ടർമാരുടെ സൗകര്യത്തിനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമായി പ്രത്യേക സബർബൻ ട്രെയിനുകൾ ഓടിക്കാൻ സെൻട്രൽ റെയിൽവേ തീരുമാനിച്ചു....

കള്ളപ്പണം വെളുപ്പിക്കൽ : മഹാരാഷ്ട്രയിലും ഗുജറാത്തിലും EDയുടെ പരിശോധന

  മുംബൈ :മാലേഗാവ് ആസ്ഥാനമായുള്ള ഒരു വ്യാപാരി തെറ്റായ ബാങ്ക് അക്കൗണ്ടുകളിലൂടെ 80-90 കോടി രൂപയുടെ സംശയാസ്പദമായ ബാങ്കിംഗ് ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട് , എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്...

KYC രേഖകളില്ലാതെ അനധികൃത സിം പോർട്ടിംഗ്/ 8 പേർ അറസ്റ്റിൽ

മുംബൈ: KYC രേഖകളില്ലാതെ അനധികൃത സിം പോർട്ടിംഗ് നടത്തിയതിന് 8 പേരെ മുംബൈ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.രേഖകൾ ഇല്ലാതെ മൊബൈൽ ഫോൺ നമ്പറുകൾ പോർട്ട് ചെയ്ത്...

“പരസ്‌പര സമ്മതമില്ലാതെ ഭാര്യയുമായുള്ള ശാരീരിക ബന്ധം ബലാത്സംഗ കുറ്റം” ബോംബെ ഹൈക്കോടതി

"18 വയസ്സിന് താഴെയുള്ള ഭാര്യയുമായി ഉഭയകക്ഷി സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാൽസംഗം" -ബോംബെ ഹൈക്കോടതി മുംബൈ: 18 വയസ്സിന് താഴെയുള്ള ഭാര്യയുമായി ഉഭയസമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ...