കാലുമാറ്റം തുടർന്നുകൊണ്ടേയിരിക്കുന്നു / 9 നേതാക്കൾ ‘ഷിൻഡെ സേനാ’വിട്ട് ‘ഉദ്ദവ് സേന’യിൽ തിരിച്ചെത്തി;
വർളി : മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും പാർട്ടി സ്ഥാനാർത്ഥി മിലിന്ദ് ദേവ്‌റയും നയിക്കുന്ന ശിവസേനയ്ക്കും കനത്ത തിരിച്ചടിയായി വർളിയിലെ മൂന്ന് ശാഖാ പ്രമുഖരും ഒരു നിയമസഭാ...