Mumbai

തെരഞ്ഞെടുപ്പ് : 30,000 ഉദ്യോഗസ്ഥരെ വിന്യസിച്ചു / മുംബൈ പോലീസ് 175 കോടിയുടെ അനധികൃത വസ്തുക്കൾ പിടിച്ചെടുത്തു.

    മുംബൈ :നാളെ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സുഗമമായ പോളിംഗ് പ്രക്രിയ ഉറപ്പാക്കുന്നതിന്, കലാപ നിയന്ത്രണ സംഘങ്ങളും ഹോം ഗാർഡുകളും ഉൾപ്പെടെ 30,000-ത്തിലധികം ഉദ്യോഗസ്ഥരെ...

പി വി എസ് നായരെ അനുസ്മരിച്ചു

ഉല്ലാസ് നഗർ :അന്തരിച്ച പൊതു പ്രവർത്തകനും ഗുരുസ്വാമിയുമായിരുന്ന .പി വി എസ് നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള അനുശോചനയോഗം,ഉല്ലാസ്നഗർ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉല്ലാസ് ആർട്സ് & വെൽഫെയർ...

‘സാഹിത്യ സംവാദ’ത്തിൽ വി. ശശീന്ദ്രന്‍ കഥകൾ അവതരിപ്പിച്ചു.

കല്യാൺ :കല്യാണ്‍ സാംസ്കാരികവേദിയുടെ നവംബര്‍ മാസ 'സാഹിത്യ സംവാദ'ത്തിൽ വി. ശശീന്ദ്രന്‍ സ്വന്തം കഥകള്‍ അവതരിപ്പിച്ചു. കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കണക്കൂര്‍ സുരേഷ്‌കുമാര്‍ ചര്‍ച്ചയുടെ...

വിനോദ് താവ്‌ഡെ സംഭവം, സുരേഷ് പഡ് വിയെ ‘കാലുമാറ്റിയ’തിനുള്ള മറുപടി ?

  വീരാർ: ബി.ജെ.പിയുടെ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയെ വിരാറിലെ ഒരു ഹോട്ടലിൽ വെച്ച് പണം വിതരണം ചെയ്‌തു എന്നാരോപിച്ച് ബി.വി.എ.യുടെയും ഭാരതീയ ജനതാ പാർട്ടിയുടെയും പ്രവർത്തകർ...

നവിമുംബൈക്കാർക്ക് തത്സമയ പോളിംഗ് ബൂത്ത് വിവരങ്ങളറിയാൻ ക്യുആർ കോഡും ലിങ്കും

നവിമുംബൈ: വോട്ടിംഗ് ദിവസം വോട്ടർമാരുടെ സൗകര്യാർത്ഥം സാങ്കേതിക വിദഗ്ധരായ നവി മുംബൈ പോലീസ് വീണ്ടും മറ്റൊരു ലിങ്കും ക്യുആർ കോഡും കൊണ്ടുവന്നു. നവി മുംബൈയിലെ വോട്ടർമാർക്ക് അവരുടെ...

വിനോദ് താവ്‌ഡെ 5 കോടിയുമായി എത്തിയെന്നാരോപണം / ഹോട്ടലിൽ സംഘർഷം

വീരാർ :ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, പാർട്ടി സ്ഥാനാർത്ഥി രാജൻ നായിക്കിന് വിതരണം ചെയ്യാനായി അഞ്ച് കോടി രൂപയുമായി എത്തിയെന്ന് നല്ലൊസപ്പാറ എംഎൽഎ ക്ഷിതിജ് താക്കൂർ...

വിധിയെഴുത്ത് നാളെ : മലയാളി വോട്ടുകൾ പ്രസക്തമാകുന്ന കല്യാൺ റൂറൽ മണ്ഡലം

  കല്യാൺ/ ഡോംബിവ്‌ലി: മലയാളി വോട്ടുകൾക്ക് പ്രസക്തിയുള്ളൊരു പ്രദേശമാണ്, ശക്തമായ ത്രികോണ മത്സരം നടക്കുന്ന കല്യാൺ റൂറൽ നിയമസഭാ മണ്ഡലം. 7007606 വോട്ടർമാരാണ് ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.ഇതിൽ...

“രാഹുൽ ഗാന്ധി വെറുപ്പിൻ്റെ വ്യാപാരി”- ജെപി നദ്ദ

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സഖ്യം വിഭജന രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണെന്നും ഭാരതീയ ജനതാ പാർട്ടി നേതാവ് ജെപി...

വാശി- ഗുരുസെന്ററിന്റെ വാർഷികാഘോഷം നടന്നു

  നവിമുംബൈ: ശ്രീ നാരായണ മന്ദിര സമിതി വാശി ഗുരുസെന്ററിന്റെ ഇരുപത്തിരണ്ടാമതു വാർഷികം വാശി കൈരളി കലാമണ്ഡലിൽ ആഘോഷിച്ചു. സമിതി ചെയർമാൻ എൻ. മോഹൻദാസ് ഭദ്രദീപം കൊളുത്തി...

മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന് കല്ലേറിൽ പരിക്ക്

  നാഗ്‌പൂർ : ഇന്നലെ വൈകുന്നേരം വൈകിട്ട് നാഗ്പൂരിനടുത്ത് കട്ടോലിലേക്ക് മടങ്ങുന്നതിനിടെ മുൻ ആഭ്യന്തരമന്ത്രിയും എൻസിപി (എസ്‌പി) നേതാവുമായ അനിൽ ദേശ്മുഖിൻ്റെ കാറിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞു....