Mumbai

മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ പ്രവര്‍ത്തിക്കാൻ അനുമതി?

നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിലെ പ്രവര്‍ത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയാതായി വാർത്ത .2021 മുതല്‍ തന്നെ ഇന്ത്യയില്‍...

ഡോംബിവലി SNDP ശാഖയിൽ മണ്ഡല പൂജ മഹോത്സവം

  ഡോംബിവലി:ശ്രീനാരായണ ധർമ്മ പരിപാലന യോഗം,ഡോംബിവലി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പ മണ്ഡല പൂജ മഹോത്സവം നാളെ (ശനിയാഴ്ച്ച) ,നവംബർ 30 ന് ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് വൈകിട്ട്...

മഹാരാഷ്‌ട്രാ മുഖ്യമന്ത്രി: ഔദ്യോഗിക പ്രഖ്യാപനം ബിജെപി യോഗത്തിന് ശേഷം

ബിജെപി ആഭ്യന്തര മന്ത്രിസ്ഥാനം നിലനിർത്തും, അജിത് പവാറിന് ധനവകുപ്പ്, ഷിൻഡേ സേനയ്ക്ക് നഗരവികസനവും പൊതുമരാമത്ത് വകുപ്പും... മുംബൈ: മുംബൈയിൽ നടക്കുന്ന ബിജെപി യോഗത്തിന് ശേഷം ഒന്നോ രണ്ടോ...

തെരഞ്ഞെടുപ്പ് പരാജയം: ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യം ഉദ്ദവ് സേനയിൽ ശക്തമാകുന്നു

  മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക പരാജയം ഏറ്റുവാങ്ങിയ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സഖ്യത്തിൽ...

എയർ ഇന്ത്യ പൈലറ്റിൻ്റെ ആത്മഹത്യ : കാമുകൻ അറസ്റ്റിൽ.

    മുംബൈ : തിങ്കളാഴ്ച അന്ധേരിയിലെ മാറോളിൽ എയർ ഇന്ത്യ പൈലറ്റായ 25 കാരി സൃഷ്ടി തുലി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തി ഡൽഹി...

മഹാരാഷ്ട്രാ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം ….!

  മുംബൈ/ന്യുഡൽഹി : അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള സസ്‌പെൻസ് തുടരവേ, സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള അന്തിമ ചർച്ചകൾ രാജ്യതലസ്ഥാനത്ത് ഇന്ന് നടക്കും. മഹാരാഷ്ട്രയുടെ ഇടക്കാല മുഖ്യമന്ത്രി ഏകനാഥ്...

ഡോ൦ഗ്രിയിൽ 22നില കെട്ടിടത്തിലെ ഫ്‌ളാറ്റിൽ തീപിടുത്തം

  ഡോംഗ്രി: ദക്ഷിണ മുംബൈയിലെ ഒരു 22 നില കെട്ടിടത്തിൽ ഇന്നുണ്ടായ തീപിടുത്തത്തിൽ അഗ്നിശമനവിഭാഗത്തിലെ ഒരു വനിതയടക്കം രണ്ടുപേർക്ക് പൊള്ളലേറ്റതായി നഗരസഭ അധികൃതർ അറിയിച്ചു. ഉയർന്ന കെട്ടിടത്തിൻ്റെ...

മലയാളോത്സവം (മീര-ഭയ്ന്തർ മേഖല )ഡിസംബർ 1 ന്

  മുംബൈ; മലയാളഭാഷാപ്രചാരണ സംഘം- മീരാഭായ്‌ന്തർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മലയാളോത്സവം, ഡിസംബർ ഒന്നിന് ഞായറാഴ്ച്ച കാശ്മീര ബിഎംഎസ് സ്‌കൂളിൽ വെച്ച് നടക്കും.പരിപാടിയുടെ ഉദ്ഘാടനം, കേരള...

മോദിയും ഷായും തിരഞ്ഞെടുക്കുന്ന മുഖ്യമന്ത്രിയെ അംഗീകരിക്കും: ഏകനാഥ് ഷിൻഡെ

  താനെ: മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തൻ്റെ നിലപാടിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ഇന്ന് വിരാമമിട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഫോണിൽ വിളിച്ച് മഹാരാഷ്ട്രയുടെ അടുത്ത...

ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പ് / 75 കാരന് നഷ്ടപ്പെട്ടത് 11 കോടി

  മുംബൈ: വ്യാവസായിക നഗരമായ മുംബൈ പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളുടെ കേന്ദ്രമായി മാറുന്നു. അടുത്തകാലത്ത് ഈ രീതിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച്‌ സമ്പാദ്യം നഷ്ട്ടപ്പെട്ട നിരവധി പരാതികളാണ്...