Mumbai

“രാഹുൽ ഗാന്ധി വെറുപ്പിൻ്റെ വ്യാപാരി”- ജെപി നദ്ദ

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സഖ്യം വിഭജന രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണെന്നും ഭാരതീയ ജനതാ പാർട്ടി നേതാവ് ജെപി...

വാശി- ഗുരുസെന്ററിന്റെ വാർഷികാഘോഷം നടന്നു

  നവിമുംബൈ: ശ്രീ നാരായണ മന്ദിര സമിതി വാശി ഗുരുസെന്ററിന്റെ ഇരുപത്തിരണ്ടാമതു വാർഷികം വാശി കൈരളി കലാമണ്ഡലിൽ ആഘോഷിച്ചു. സമിതി ചെയർമാൻ എൻ. മോഹൻദാസ് ഭദ്രദീപം കൊളുത്തി...

മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിന് കല്ലേറിൽ പരിക്ക്

  നാഗ്‌പൂർ : ഇന്നലെ വൈകുന്നേരം വൈകിട്ട് നാഗ്പൂരിനടുത്ത് കട്ടോലിലേക്ക് മടങ്ങുന്നതിനിടെ മുൻ ആഭ്യന്തരമന്ത്രിയും എൻസിപി (എസ്‌പി) നേതാവുമായ അനിൽ ദേശ്മുഖിൻ്റെ കാറിന് നേരെ അജ്ഞാതർ കല്ലെറിഞ്ഞു....

മോദി വൻകിട പദ്ധതികൾ മഹാരാഷ്ട്രയ്ക്കു നൽകിയില്ല -രാഹുൽ ഗാന്ധി

  മുംബൈ: ധാരാവി പുനർവികസന പദ്ധതിയിലൂടെ ഒരു ലക്ഷം കോടി രൂപ വിലമതിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിൽ വ്യവസായി ഗൗതം അദാനിക്ക് നേട്ടമുണ്ടാക്കാനാണ് ഭാരതീയ ജനതാ പാർട്ടിയുടെ "ഏക്...

“ഫോക്‌ലോർ എന്നത് സംസ്ക്കാരത്തിൻ്റെ ജനാധിപത്യ പ്രക്രിയ” –ബാലകൃഷ്ണന്‍ കൊയ്യാല്‍

നവിമുംബൈ: ഫോക്‌ലോർ എന്നത് ജീവിതത്തിൻ്റെ സമഗ്രതയേയും അതിൻ്റെ ആഴത്തേയും സ്പർശിക്കാൻ കഴിയുന്നൊരു പ്രക്രിയയും പഠനമേഖലയുമാണ് എന്ന് പ്രമുഖ ഫോക്‌ലോറിസ്റ്റ് ബാലകൃഷ്ണന്‍ കൊയ്യാല്‍. രാഷ്ട്രീയദിശയിലൂടെ ഫോക്‌ലോറിനെ നിർവചിച്ചാൽ സംസ്ക്കാരത്തിലെ...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: നവംബർ 18 മുതൽ സംസ്ഥാനത്ത് മദ്യനിരോധനം

മുംബൈ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം അനുസരിച്ച്, മഹാരാഷ്ട്രയിൽ നവംബർ 18: വൈകുന്നേരം 6 മണി മുതൽ മദ്യ വിൽപ്പന നിരോധിച്ചു. നവംബർ 19: സമ്പൂർണ നിരോധനം....

കേരളീയസമാജം കൈത്താങ്ങായി, മുപ്പത് യുവതീയുവാക്കൾക്ക് പുതു ജീവിതം!

മുപ്പത് യുവതീ യുവാക്കളായി അവർ വന്നു ... പതിനഞ്ച്  ഇണകളായി അവർ തിരിച്ചുപോയി...! മുരളീദാസ് പെരളശ്ശേരി   ഡോംബിവ്‌ലി: കേരളീയ സമാജം സംഘടിപ്പിച്ച സമൂഹ വിവാഹത്തിലൂടെ നിർധനരായ...

മുംബൈ നിവാസിയായ ട്രെയിൻ യാത്രക്കാരനിൽ നിന്നും 1,19,00,000 രൂപ വിലമതിക്കുന്ന സ്വർണ്ണം പിടിച്ചെടുത്തു

    പൂനെ: ഉദ്യാൻ എക്സ്പ്രസ്സിൽ പൂനയിലെത്തിയ യാത്രക്കാരനിൽ നിന്നും പൂനെ ആർപിഎഫ് ഉദ്യോഗസ്ഥർ അനധികൃതമായി കടത്തുകയായിരുന്ന 1,19,00,000 രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ പിടിച്ചെടുത്തു.മഹാരാഷ്ട നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ...

ട്രെയിൻ അപകടത്തിൽ പോലീസുകാരൻ മരിച്ച സംഭവം: അപകടമാണോ ആത്മഹത്യ ആണോ എന്ന് വ്യക്തതയില്ലാതെ പോലീസ്

  കല്യാൺ :43 കാരനായ പോലീസ് ഉദ്യോഗസ്ഥൻ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് മരിച്ച് സംഭവം ആത്മഹത്യ ആണോ അപകടമരണമാണോ എന്ന് വ്യക്തതയില്ലാതെ പോലീസ് . ബോഡി...