Mumbai

കേരളത്തിൽ രണ്ടിടങ്ങളിൽ Vi5ജി സേവനം:ഇന്ത്യയിൽ 9 നഗരങ്ങളിൽ

മുംബൈ:കേരളത്തിൽ രണ്ടിടങ്ങളിൽ 5ജി സേവനം ആരംഭിച്ച് ടെലികോം ദാതാക്കളായ വോഡഫോൺ ഐഡിയ. മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് 5G സേവനം ലഭ്യമാവുക. കേരളത്തിലെ രണ്ട് നഗരങ്ങളുൾപ്പെടെ ഇന്ത്യയിലെ ഒമ്പത്...

മന്ദിരസമിതി വാശിയൂണിറ്റിൽ വനിതാവിഭാഗം യോഗം

മുംബൈ: : ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗം വാശി യൂണിറ്റിൻ്റെ യോഗം ഓഗസ്റ്റ് 3 ന് ഞായറാഴ്ച വൈകിട്ട് 5 ന് വാശി ഗുരുസെന്ററിൽ ചേരും. സെക്രട്ടറി...

സാഹിത്യവും സിനിമയും സ്മരണകളും പെയ്തിറങ്ങിയ ‘മഴയരങ്ങ് ‘

മുംബൈ: ഓർമകളിലും അനുഭവങ്ങളിലും പെയ്‌ത മഴ ഒരിക്കൽകൂടി നനയാനും സിനിമയിലും സാഹിത്യത്തിലും പെയ്‌ത മഴ അനുവാചകനിൽ സൃഷ്ട്ടിച്ച സൗന്ദര്യത്തെ അനുസ്മരിക്കാനുമായി ഒരുക്കിയ 'മഴയരങ്ങി'നെ പരിപാടിയിൽ പങ്കുചേർന്നവർക്ക് ഹൃദ്യമായൊരു...

BMS ഓണച്ചന്ത – വിജയകരമായ രണ്ടാം വർഷത്തിലേയ്ക്ക്

"ഇനി ഒറ്റ ഷോപ്പിംഗിൽ ഓണാഘോഷം ഗംഭീരമാക്കാം." മുംബൈ :മലയാളികളോടൊപ്പം മറുഭാഷക്കാരായ ഉപഭോക്താക്കളുടേയും സ്വീകാര്യത തിരിച്ചറിഞ്‌ രണ്ടാംവർഷവും മേളത്തനിമയോടെ ഓണച്ചന്ത തയ്യാറാക്കാനായി ബോറിവ്‌ലി മലയാളി സമാജം  Top Level Replica...

മലയാള ഭാഷ പ്രചാരണ സംഘം: നവിമുംബൈ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം നവിമുംബൈ മേഖലയുടെ വാർഷിക പൊതുയോഗം നെരൂൾ സെക്ടർ 21 ലുള്ള അലോക്ക സൊസൈറ്റിയിൽ വച്ച് നടന്നു. പ്രസിഡന്റ് വർഗ്ഗീസ് ജോർജ്ജിൻ്റെ...

ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ നാസിക് സോൺ സമ്മേളനം : ഓഗസ്റ്റ് 3ന്

മുംബൈ : ഫെയ്മ മഹാരാഷ്ട്ര മലയാളി സീനിയർ സിറ്റിസൺ ക്ലബ്ബ് (ഫെയ്മ- മഹാരാഷ്ട്ര)ൻ്റെ നേതൃത്വത്തിൽ, സംസ്ഥാനത്തെ 36 ജില്ലകളിലും താമസിക്കുന്ന 55 വയസ്സിന് മുകളിലുള്ള പ്രവാസി മലയാളികൾക്കായുള്ള...

“കന്യാസ്ത്രീകളെ വേട്ടയാടുന്നത് ‘സർക്കാർ സ്പോൺസേർഡ് പീഡനം, ന്യൂനപക്ഷ വേട്ട RSSഅജണ്ട ” – കോൺഗ്രസ്

"സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ഉടനടി നിരുപാധികം വിട്ടയക്കുക.അവർക്കെതിരെ ചുമത്തിയ കെട്ടിച്ചമച്ച എല്ലാ കേസുകളും പിൻവലിക്കുക.സ്ത്രീകളെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, ശത്രുത വളർത്തൽ തുടങ്ങിയ...

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ അഭിഷേക് ശർമ്മ

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ അഭിഷേക് ശർമ്മ. ഒരു വർഷത്തിലേറെയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസീസ് താരം ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് 24 കാരനായ ഇന്ത്യൻ...

ജോജോ തോമസ് MPCC ജനറൽ സെക്രട്ടറിയായി തുടരും

മുംബൈ: മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി) പുനഃസംഘടനയിൽ കണ്ണൂർ സ്വദേശിയായ ജോജോ തോമസിനെ വീണ്ടും ജനറൽ സെക്രട്ടറിയായി നിയമിച്ചു. പാർട്ടിയുടെ സംഘടനാ സംവിധാനത്തിന് നൽകിയ സംഭാവനകളും...