Mumbai

കേരളീയസമാജം ഡോംബിവ്‌ലി വനിതാ സംരഭക മേള -നാളെ (ഞായർ )

ഡോംബിവ്‌ലി : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമാജം അംഗങ്ങളായ വനിതാ സംരംഭകരുടെ രണ്ടാമത് ഉൽപ്പന്ന പ്രദർശനവും വിൽപ്പനയും നാളെ (ജനുവരി 5 ഞായർ )...

കാമോത്തെയിൽ അമ്മയേയും മകനേയും കൊലപ്പെടുത്തിയ സംഭവം : 19കാരായ രണ്ടുപേർ അറസ്റ്റിൽ

  നവി മുംബൈ: വീട്ടമ്മയെയും മകനെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഡെലിവറി ഏജൻ്റുമാരായി ജോലി ചെയ്തിരുന്ന 19 വയസുള്ള രണ്ട് പേരെ ന് കാമോത്തെ പോലീസ് അറസ്റ്റ് ചെയ്തു....

ഘോഡ്ബന്ദർ റോഡിൽ മന്ദിരസമിതി കുടുംബ യോഗം

  താനെ : ശ്രീനാരായണ മന്ദിരസമിതി ഘോഡ്ബന്ദർ റോഡ് യൂണിറ്റിന്റെ കുടുംബ യോഗവും വിശേഷാൽ ഗുരുപൂജയും നാളെ വൈകീട്ട് 5 .30ന് രാധാരാഘവന്റെ വസതിയിൽ നടക്കും. ബിജിലി...

ഇതിഹാസ ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ. ചിദംബരം അന്തരിച്ചു

മുംബൈ :ഇതിഹാസ ഇന്ത്യൻ ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ. ചിദംബരം (88) ഇന്ന്  മുംബൈയിൽ അന്തരിച്ചു. 1974-ലും 1998-ലും പൊഖ്‌റാനിൽ നടന്ന രണ്ട് ആണവ സ്ഫോടനങ്ങളിലും അദ്ദേഹം...

കോടികളുടെ നിക്ഷേപക തട്ടിപ്പ് : മുൻ ആക്‌സിസ് മ്യൂച്വൽ ഫണ്ട് മാനേജർക്കെതിരെ പോലീസ് കേസ്

  മുംബൈ : ആക്‌സിസ് മ്യൂച്വൽ ഫണ്ടിലെ മുൻ മാനേജർ വിരേഷ് ജോഷി ഉൾപ്പെടെയുള്ളവർക്കെതിരെ കോടികളുടെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് സയൺ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി...

മൂത്തസഹോദരിയെ കൂടുതൽ സ്നേഹിക്കുന്നതിൽ പ്രകോപിതയായി യുവതി അമ്മയെ കുത്തിക്കൊന്നു

  കുർള : മൂത്ത സഹോദരിയ്ക്ക് 'അമ്മ തന്നെക്കാൾ കൂടുതൽ സ്നേഹവും പരിഗണനയും നൽകുന്നു എന്ന് പറഞ്ഞുണ്ടായ തർക്കം അവസാനിച്ചത് അമ്മയുടെ കൊലപാതകത്തിൽ ! കുർളയിലെ ഖുറേഷി...

മന്നം ജയന്തിആഘോഷിച്ചു

നവിമുംബൈ: മഹാരാഷ്ട്ര കേന്ദ്രീയ നായർ സാംസ്ക്കാരിക സംഘം ഭാരത് കേസരി മന്നത്ത് പത്മനാഭൻ്റെ നൂറ്റിനാല്പത്തിയെട്ടാമത്‌ ജയന്തി ഐരോളി കാര്യാലയത്തിൽ ആഘോഷിച്ചു.പ്രസിഡണ്ട് ഹരികുമാർ മേനോൻ ,ജനറൽ സെക്രട്ടറി ചെമ്പൂർ...

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ചതയദിനാഘോഷം

  മുംബൈ: ചതയദിനത്തോടനുബന്ധിച്ചു നാളെ ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും. സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകീട്ട്...

ഒരു കാലം പകർത്തപ്പെടുമ്പോൾ…..

ചില പുസ്തകങ്ങൾ വായനയ്ക്കായി നമ്മിലേക്കെത്തുന്നത് തികച്ചും യാദൃച്ഛികമായിട്ടായിരിക്കും. വായന തുടങ്ങിയാൽ മുമ്പ് വായിക്കുകയോ, അറിയുകയോ, കേട്ടു പരിചയം പോലുമോ ഇല്ലാത്ത ഒരു എഴുത്തുകാരൻ എത്രയോ കാലമായി അറിയുന്ന...

കേരള സാംസ്‌കാരിക വേദി എം.ടിയെ അനുസ്മരിക്കുന്നു

മീരാറോഡ്: കേരള സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണം ജനുവരി 5, 2025-ന് നടക്കും. വൈകുന്നേരം 5:30-ന് ആരംഭിക്കുന്ന അനുസ്മരണ പരിപാടി മീരാറോഡ് സായ്‌ ബാബാ നഗർ...