Mumbai

ഫെയ്മ മഹാരാഷ്ട്ര മലയാളി സംഗമം 2025 – വാശി കേരളാ ഹൗസിൽ നടക്കും

മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള സംഘടന പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. മുംബൈ : ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ...

സെയ്‌ഫ് അലി ഖാനെ കുത്തിയ സംഭവം : പിടിയിലായത് നിരപരാധി

മുംബൈ: നടൻ സെയ്‌ഫ് അലി ഖാനെ മോഷണശ്രമത്തിനിടയിൽ കുത്തി പരിക്കേൽപ്പിച്ചസംഭവത്തിൽ പോലീസ് കസ്റ്റഡിയിലുള്ളയാളെ വെറുതെ വിട്ടു . ചോദ്യം ചെയ്യലിൽ അക്രമത്തിൽ ഇയാൾക്ക് പങ്കില്ല എന്ന് പൊലീസിന്...

പൂനെ-നാസിക് ഹൈവേ വാഹനാപകടം : 9 മരണം : 3 പേർക്ക് ഗുരുതര പരിക്ക്

മുംബൈ ; പൂനെ-നാസിക് ഹൈവേയിൽ നാരായണൻഗാവിനു സമീപം ഇന്ന് രാവിലെയുണ്ടായ ദാരുണമായ അപകടത്തിൽ ഒമ്പത് പേർ മരിച്ചു. രാവിലെ 10 മണിയോടെയാണ് സംഭവം, യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ...

ഡോംബിവലി മന്ദിര സമിതി വാർഷികാഘോഷം ജനു :19 ന്

ഡോംബിവലി: ശ്രീ നാരായണ മന്ദിര സമിതി ഡോംബിവലി- താക്കുർളി യൂണിറ്റിന്റെ 19 -മതു വാർഷികാഘോഷം ജനു :19 ന് ഞായറാഴ്ച ഡോംബിവലി ഈസ്റ്റിലെ കമ്പൽപാഡ - മോഡൽ...

ഹിന്ദു ഏകീകരണത്തിലൂടെ മാത്രമെ ദേശ സുരക്ഷ ഉറപ്പാക്കാനാകൂ – കേന്ദ്രമന്ത്രി ശ്രീപദ് നായിക്

വസായ് - ഹിന്ദു ഏകീകരണത്തിലൂടെ മാത്രമെ ദേശസുരക്ഷ ഉറപ്പാക്കാനാകൂവെന്ന് കേന്ദ്രമന്ത്രി ശ്രീപദ് നായിക്. രണ്ടു ദിവസം നീണ്ടുനിന്ന വസായ് ഹിന്ദു മഹാസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശത്തിൻ്റെ...

നടൻ സെയിഫ് അലിഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു: അറസ്റ്റു ഉടൻ ഉണ്ടാകുമെന്ന് പോലീസ്

  ബാന്ദ്ര : നടൻ സെയിഫ് അലിഖാനെ മോഷണ ശ്രമത്തിനിടയിൽ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു .അറസ്റ്റ് ഉടനെയുണ്ടാകുമെന്ന് പോലീസ് .ആക്രമിച്ചതിനു ശേഷം ഇയാൾ രക്ഷപ്പെടുന്ന വീഡിയോ പോലീസ് പുറത്ത്...

കങ്കണയുടെ ‘എമര്‍ജന്‍സി’ നാളെ മുതൽ : ബംഗ്ലാദേശിൽ നിരോധനം

  സഞ്ജയ് ഗാന്ധിയായി മലയാളി നടൻ വിശാഖ് നായർ മുംബൈ :1975 to 1977 ഇന്ദിരാഗാന്ധിയുടെ ഭരണകാലവും അടിയന്തരവസ്ഥയുമൊക്കെ ഇതിവൃത്തമായി വരുന്ന 'എമർജൻസി 'നാളെ തിയേറ്ററിൽ എത്തും...

ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് കോളേജ് കെട്ടിടത്തിൽ ‘ ഹൈലൈനിംഗ്’ സാഹസികതയുമായി പൂർവ്വ വിദ്യാർത്ഥി

മുംബൈ : ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് ആൻഡ് ജൂനിയർ കോളേജ് കെട്ടിടത്തിൽ 'ഹൈലൈനിംഗ് ' സാഹസിക പ്രകടനത്തിനായി പൂർവ്വ വിദ്യാർത്ഥി ഒരുങ്ങുന്നു.വലിയ പാറക്കെട്ടുകളെയും മലനിരകളെയും ബന്ധിപ്പിച്ച്‌ നടത്തിയ സാഹസിക...

അംബർനാഥ് – മിരാറോഡ് മന്ദിരസമിതി വാർഷികം

അംബർനാഥ് മന്ദിരസമിതി വാർഷികം അംബർനാഥ്: ശ്രീനാരായണ മന്ദിരസമിതി അംബർനാഥ് ബദലാപ്പൂർ യൂണിറ്റിന്റെ 39 - ആറാമത് വാർഷിക കുടുംബസംഗമവും ഗുരുസെന്ററിലെ പ്രതിഷ്ഠാ വാർഷികാഘോഷവും 19 നു നടക്കുമെന്ന്...

പ്രമുഖ മാധ്യമ പ്രവർത്തകൻ Dr.ഭാസ്‌കർ ദാസ് അന്തരിച്ചു.

മുംബൈ:പ്രമുഖ മാധ്യമ പ്രവർത്തകനും ഇന്ത്യൻ മാധ്യമ വ്യവസായത്തിലെ അതികായനുമായ ഭാസ്‌കർ ദാസ് (72 ) അന്തരിച്ചു. അർബുദരോഗവുമായുള്ള നീണ്ട പോരാട്ടത്തിന് ശേഷമാണ് അദ്ദേഹം ബ്രീച്ച് കാൻഡി ആശുപത്രിയിൽ...