Mumbai

SNMS – ലോക വനിതാദിനാഘോഷം ചെമ്പൂരിൽ: ആയിരത്തിലധികം വനിതകൾ പങ്കെടുക്കും

മുംബൈ: ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആഘോഷിക്കുന്നു . 9 നു ഞായറാഴ്ച രാവിലെ 10 മുതൽ സമിതിയുടെ ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിൽ...

ബദലാപൂർ അയ്യപ്പ സേവാസംഘം പൊങ്കാല മഹോത്സവം

നവിമുംബൈ. സിബിഡി ബദലാപൂർ അയ്യപ്പ സേവാസംഘം സംഘടിപ്പിക്കുന്ന മൂന്നാമത് പൊങ്കാല മഹോത്സവം ക്ഷേത്രാങ്കണത്തിൽ മാർച്ച് 13 ന് രാവിലെ 10 മണിമുതൽ നടക്കും. മുൻകൂട്ടി ബുക്കുചെയ്യാൻ ആഗ്രഹിക്കുന്നവർ...

വസായിയിൽ ഏഴാമത് പൊങ്കാല മഹോത്സവം

വസായ്.ശ്രീ അയ്യപ്പ സേവാ സംഘം വസായ് ഈസ്റ്റ് വസന്ത് നഗരി മൈതാനിയിൽ ഏഴാമത് പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു.വസായ് വിരാർ, മീര ഭയന്ദർ മേഖലകളിൽ നിന്നും എല്ലാവർഷവും അനേകം...

സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പ്

തിരക്കു പിടിച്ച നഗര ജീവിതത്തിൽ നാം പരിശോധനയ്ക്ക് വിധേയമാക്കാൻ മടിക്കുകയോ മറന്നുപോകുകയോ ചെയ്യുന്ന പലതും പിന്നീട് നമ്മുടെ ജീവന് തന്നെ ഭീഷണിയാകും വിധം രോഗങ്ങളായി മാറാറുണ്ട്. അത്തരത്തിൽ...

ബ്രഹ്മകുമാരിസ് ലോക ബോക്സിംഗ് താരം മേരികോമിനെ ആദരിച്ചു.

മുംബൈ : എം‌കെ‌എസ് കോളേജ് -മലാഡിൻ്റെ സഹകരണത്തോടെ ബ്രഹ്മകുമാരിസ് മലാഡ് വെസ്റ്റ് ശാഖ ഇന്ന് മലാഡ് വെസ്റ്റിലെ എൻ‌എൽ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് ലോക...

പ്രതീക്ഷ ഫൗണ്ടേഷൻ,അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു

വസായ് : പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. വസായ് മേഖലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആശാവർക്കർമാർ, നഴ്സുമാർ, ഡോക്ടർമാർ ശുചീകരണ...

VGN ജ്വല്ലറി ഉടമ ,വിജിനായർക്കും ഭാര്യയ്ക്കും ജാമ്യം

മുംബൈ : 620 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ തടവിൽ കഴിയുന്ന VGN ജ്വല്ലറി ഉടമകൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിജി നായർക്കും(80 )...

ബീഡ് സർപഞ്ച് കൊല്ലപ്പെട്ട സംഭവം: മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചു

മുംബൈ:ഡിസംബറിൽ ബീഡ് ജില്ലയിലെ സർപഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ അടുത്ത സഹായി അറസ്റ്റിലായതിനെ തുടർന്ന് മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചു. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പുകൾ...

‘നളന്ദ നൃത്യോത്സവ് 2025-‘ൽ സിമ്രാൻ ചിറയിലിന് ‘നൃത്യ നിപുണ’ പുരസ്ക്കാരം

മുംബൈ: 2025-ലെ പ്രശസ്തമായ നളന്ദ നൃത്യോത്സവത്തിലെ മാസ്മരിക പ്രകടനത്തിന് ഭരതനാട്യം നർത്തകി സിമ്രാൻ ചിറയിലിന്  'നൃത്യനിപുണ' പുരസ്ക്കാരം ലഭിച്ചു. പ്രേക്ഷകരെ ഏറ്റവും ആകർഷിപ്പിക്കുന്ന വിധം വർണ്ണാഭിനയത്തിലൂടെയും സാത്വതിക...

“സർഗ്ഗാത്മകതയും സാഹിത്യവും കല്ലുവെച്ച നുണ ” : സുഭാഷ് ചന്ദ്രൻ

മുംബൈ :സർഗ്ഗാത്മകതയും സാഹിത്യവും കല്ലുവെച്ച നുണയാണ്, ആ കല്ല് രത്ന കല്ലാണെന്നും സർഗ്ഗാത്മകതയുടെ രത്നക്കല്ലു പതിപ്പിച്ചുകൊണ്ടാണ് ഈ നുണ സൃഷ്ട്ടിക്കുന്നതെന്നും പ്രമുഖ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ .പ്രതിഭാശാലിത്വത്തിൻ്റെ...