Mumbai

ഗുരുദേവഗിരി തീർത്ഥാടനം : കലവറ നിറയ്ക്കൽ നാളെ മുതൽ

നവിമുംബൈ: ജനു. 31 മുതൽ ഫെബ്രു. 2 വരെ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ചുള്ള മഹാപ്രസാദത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും നാളെ (വെള്ളി )മുതൽ ഗുരുദേവ ഗിരിയിലെ...

ജല്‍ഗാവ് ട്രെയിന്‍ അപകടം: മരിച്ചവരുടെ എണ്ണം 13

മരിച്ചവരുടെ കുടുംബത്തിന്  1.5 ലക്ഷം രൂപ, പരിക്കേറ്റവർക്ക് 50,000 രൂപ നഷ്‌ട പരിഹാരം റെയിൽവേ നൽകും. ജല്‍ഗാവ് (മഹാരാഷ്‌ട്ര) : തീപിടിത്തമുണ്ടായെന്ന് തെറ്റിധരിച്ച് പുഷ്‌പക് എക്‌സ്‌പ്രസില്‍ നിന്ന്...

സർപഞ്ച് വധം :വിചാരണ മുംബൈയിൽ നടത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക അഞ്ജലി ദമാനിയ

മുംബൈ: സർപഞ്ച് സന്തോഷ് ദേശ്മുഖ് വധക്കേസിൻ്റെ വിചാരണ മുംബൈയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് അഞ്ജലി ദമാനിയ ബുധനാഴ്ച മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയെ കണ്ടു.കൊലക്കേസ് പ്രതികളെ...

മഹാരാഷ്ട്ര: ട്രെയിൻ തീപിടിച്ചു എന്ന് അഭ്യൂഹം: എടുത്തുചാടിയ 11 പേർ മരിച്ചു

ജൽഗാവ് : ട്രെയിനിൽ തീപിടിച്ചു എന്ന് അഭ്യൂഹം പരന്നയുടനെ ട്രെയിനിൽ നിന്ന് എടുത്തുചാടിയ 11 പേർ അതിദാരുണമായി മരിച്ചു .ഇന്ന് വൈകുന്നേരം 4:20 നാണ് സംഭവം. മഹാരാഷ്ട്രയിലെ...

ആഘോഷമാക്കി ഫെയ്മ – മഹാരാഷ്ട്ര മലയാളി സംഗമം 2025

"പ്രവാസി മലയാളികൾ ഒന്നിച്ചു നിൽക്കണം"- ദേശീയ ജനറൽ സെക്രട്ടറി റജികുമാർ മുംബൈ: ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് (ഫെയ്മ ) സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ...

നടൻ വരുൺ കുൽക്കർണിക്ക് വൃക്കരോഗം : സഹായം അഭ്യർത്ഥിച്ച്‌ സുഹൃത്തുക്കൾ

മുംബൈ:ബോളിവുഡ് നടൻ വരുൺ കുൽക്കർണി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ രോ​ഗത്തെ തുടർന്നാണ് വരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനിടെ സാമ്പത്തിക...

അന്തരിച്ചു

മുംബൈ: സാമൂഹ്യ പ്രവർത്തകനും കല്യാണിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളിലെ പ്രവർത്തകനുമായ വിജയകുമാറിൻ്റെ ഭാര്യാ(ജയ )മാതാവ് തങ്കമ്മാ നാരായണൻ ( 87വയസ്സ് ) പേരുമ്പാവൂർ കോടനാടിലെ സ്വവസതിയിൽ അന്തരിച്ചു....

പി ജയചന്ദ്രൻ അനുസ്മരണവുമായി ഇപ്റ്റ : ‘ജയ-സംഗീത-ചന്ദ്രിക’

മുംബൈ : ഇപ്റ്റ കേരള - മുംബൈ ചാപ്റ്റർ 'ജയ-സംഗീത-ചന്ദ്രിക' എന്ന പേരിൽ ശബ്ദമധുരിമയുടെ ഇന്ദ്രജാലം കൊണ്ട് തലമുറകള്‍ക്കായി ഗാനവസന്തം തീർത്ത വിശ്രുത ഗായകൻ പി ജയചന്ദ്രനായി...