Mumbai

സ്ഥാനാർഥികളെ തോൽപ്പിക്കാം, സമാജത്തെ തോൽപ്പിക്കരുത് …! പ്ലീസ് …

ഒരു സരസ്വതീ ക്ഷേത്രത്തിന്റെ മുറ്റത്തഴിഞ്ഞാടിയ അങ്കക്കലിയും പോർവിളിയും മലയാളി സമൂഹത്തിന് തന്നെ നാണക്കേടായിരിക്കുന്നു. അധർമ്മത്തിനും ക്രമക്കേടുകൾക്കും എതിരെ ഉയർന്നു വരേണ്ട പുത്തൻ നാമ്പുകളായ യുവ സമൂഹം, കച്ച...

IKMCC- മഹാരാഷ്ട്രയുടെ റംസാൻ കിറ്റ് വിതരണ ഉദ്ഘാടനം നടന്നു

മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും അനാഥരായ കുടുംബങ്ങൾക്ക് ഐ.കെ.എം.സി.സി-(All India Kerala Muslim Cultural Center) മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ റംസാൻ മാസത്തിൽ വിതരണം ചെയ്യുന്ന ഉത്തമ ഭക്ഷ്യധാന്യ കിറ്റുകളുടെ...

ബോംബെ കേരളീയ സമാജം വനിതാദിനം ആഘോഷിച്ചു

മുംബൈ: ബോംബെ കേരളീയ സമാജം(മാട്ടുംഗ)  അന്താരാഷ്ട്രവനിതാദിനം സമുചിതമായി ആഘോഷിച്ചു: 'കേരള ഭവനം' നവതി മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറിലധികം വനിതകൾ പങ്കെടുത്തു. ചടങ്ങിൽ എസ് ഐ...

“മതം രാഷ്ട്രമായി മാറുന്ന കാലത്ത് സ്ത്രീകൾക്ക് ലഭിക്കുന്ന ആദരവ് നിലനിൽക്കില്ല”- മുരുകൻ കാട്ടാകട

ലോക വനിതാദിനത്തിൽ മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ അധ്യാപകരുടെ 'ശക്തിസംഗമം'നടന്നു ചെമ്പൂർ :“ബൃഹത്തായ ഒരു സംസ്കൃതിയുടെ ഉടമകളാണ് നമ്മള്‍ മലയാളികള്‍. അതില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്‌....

കേരള സമാജം സാംഗ്ലി അന്താരാഷ്ട വനിതാ ദിനം ആചരിച്ചു.

സാംഗ്ലി: കേരള സമാജം സാംഗ്ലിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം  സമാജം ഓഫീസിൽ പ്രസിഡൻ്റ്  ഡോ.മധുകുമാർ നായരുടെ അധ്യക്ഷതയിൽ വിപുലമായി ആചരിച്ചു. സമാജം  വനിതാ അംഗങ്ങളുടെ പ്രവർത്തനങ്ങളും സമൂഹത്തിലെ...

വാഗ്ലെ എസ്റ്റേറ്റ് മലയാളി സമാജത്തിന് പുതിയ ഭാരവാഹികൾ

മുംബൈ: താനെ വാഗ്ലെ എസ്റ്റേറ്റ് മലയാളി സമാജത്തിൻ്റെ പുതിയ ഭാരവാഹികളായി ജയൻ കെ നായർ... (പ്രസിഡന്റ്‌ )ഹരികുമാർ.. (വൈസ് പ്രസിഡന്റ്‌) കുഞ്ഞിരാമൻ.. (എമിരേറ്റ്സ് പ്രസിഡന്റ്‌ )പ്രമീള സുരേന്ദ്രൻ(സെക്രട്ടറി)...

മാതൃഭാഷയെ ചേർത്തുപിടിച്ച്‌ കർമ്മഭൂമിയുടെ സംസ്‌കാരത്തെ അടുത്തറിയാൻ സമാജങ്ങൾ അവസരമൊരുക്കുക: ലീല സർക്കാർ

കലാ-സാംസ്‌കാരിക ,സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ 'സീവുഡ്‌സ് മലയാളി സമാജ'ത്തിൻ്റെ ഇരുപത്തിമൂന്നാം വാർഷികം ആഗ്രികോളി സംസ്കൃതി ഭവനിൽ സമുചിതമായി ആഘോഷിച്ചു. നവിമുംബൈ:ഏത് നാട്ടിൽ ചെന്നാലും മാതൃഭാഷയെ...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ലോക വനിതാദിനം  ആഘോഷിച്ചു

ഉല്ലാസ് നഗർ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ വനിതാവിഭാഗം ലോക വനിതാദിനം  ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാർ കൊട്ടാരക്കരയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ...

വാസൻ വീരച്ചേരി എഴുതിയ ‘സ്വപ്നങ്ങൾക്കുമപ്പുറം’ പ്രകാശനം ചെയ്തു.

നവിമുംബൈ: കണ്ണൂർ സ്വദേശിയും നവിമുംബൈ -ഉൾവെ നിവാസിയുമായ വാസവൻ വീരാച്ചേരിയുടെ   “സ്വപ്നങ്ങൾക്കുമപ്പുറം” എന്ന ചെറുകഥാ സമാഹാരത്തിൻ്റെ  പ്രകാശനം നടന്നു.നെരൂൾ  ആഗ്രികോളി സംസ്കൃതി ഭവനിൽ വച്ച് നടന്ന...

മീരാറോഡ് മന്ദിരസമിതി വനിതാദിനം ആഘോഷിച്ചു.

മീരാറോഡ്: ശ്രീനാരായണ മന്ദിരസമിതി മിരാ റോഡ്, ദഹിസർ, ഭയിന്തർ യൂണിറ്റ് വനിതാ വിഭാഗം ലോക വനിതാ ദിനം ആഘോഷിച്ചു. ജനറൽസെക്രട്ടറി ഒ.കെ പ്രസാദ്, വനിതാ വിഭാഗം കോ...