Mumbai

ലോധ ‘തനിമ സാംസ്‌കാരികവേദി’ 22-ാം വാർഷികം ആഘോഷിച്ചു.(video)

  ഡോംബിവ്‌ലി: ലോധ ഹെവൻ തനിമ സാംസ്കാരിക വേദി ട്രസ്റ്റിൻ്റെ 22-ാം വാർഷികം ബുദ്ധ വിഹാർ ഹാളിൽ ആഘോഷിച്ചു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ...

മറ്റൊരാളുമായി കാമുകിക്ക് ബന്ധം: യുവാവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാൽസംഗം ചെയ്തു.

മുംബൈ: മറ്റൊരാളുമായി പ്രണയത്തിലാണെന്നറിഞ്ഞതിൽ പ്രകോപിതനായി കാമുകിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഭീവണ്ടിയിലാണ് സംഭവം.20നും 25നും ഇടയിൽ പ്രായമുള്ള 6 പേരാണ് കേസിലെ പ്രതികൾ. സഹോദരനെ...

RBI മുൻ ഗവർണർ ശക്തികാന്ത ദാസ് ഇനി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി

ന്യുഡൽഹി: രാജ്യത്തെ സാമ്പത്തിക നയരൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ആറ് വർഷം റിസർവ് ബാങ്ക് ഗവർണറായിരുന്നതിന് ശേഷം ശക്തികാന്ത...

കർണ്ണാടക ബസ്സിന്‌ നേരെ കരിഓയിൽ ഒഴിച്ച് ശിവസേന പ്രവർത്തകർ

  പൂനെ :ചിത്രദുർഗയിൽ മറാഠി ഡ്രൈവറെ കന്നഡക്കാർ മർദിച്ചതിന് പ്രതികാരമായി പൂനെയിൽ ശിവസേന (യുബിടി) പ്രവർത്തകർ കർണാടക ബസുകൾക്ക് നേരെ കരിഓയിൽ ഒഴിച്ചു .പൂനെയിലെ സ്വാർഗേറ്റ് ഭാഗത്ത്...

അപരിചിതരായ സത്രീകള്‍ക്ക് രാത്രി സമയങ്ങളില്‍ വാട്‌സ് ആപ്പ് സന്ദേശം:ജാഗ്രതൈ !

മുംബൈ: അപരിചിതരായ സത്രീകള്‍ക്ക് രാത്രി സമയങ്ങളില്‍ വാട്‌സ് ആപ്പ് സന്ദേശം അയക്കുന്ന പുരുഷന്മാർക്ക് മുന്നറിയിപ്പുമായി മുംബൈ ഹൈക്കോടതി .’ നീ സുന്ദരിയാണ് , മിടുക്കിയാണ്, പ്രസന്നയാണ്, നിന്നെ...

മുംബൈ: തളർത്താതെ കൈപിടിച്ചുയർത്തുന്ന നഗരം

മുംബൈയിലേക്ക്... : ഒരു ഓർമ്മയാത്ര: 1975-ൽ, ഞാൻ 10-ാം ക്ലാസ് പൂർത്തിയാക്കിയ ഉടനെ തലശ്ശേരിയിൽ നിന്ന് ബസ് കയറി മുംബൈയിലേക്ക് യാത്ര തിരിച്ചു. അന്നത്തെ മഹാനഗരമായ മുംബൈ,...

തപസ്യ കലാവേദി വാർഷികം ആഘോഷിച്ചു.

വസായ്: ആദിവാസി ജില്ലയായ പാൽഘറിൽ മൂന്നു പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ചാരിറ്റബിൾ ട്രസ്റ്റ് ആയ തപസ്യ കലാവേദിയുടെ വാർഷികം  സമുചിതമായി  വിവിധ പരിപാടികളോടെ ആഘോഷിച്ചു....

ശിവരാത്രി: മഹാമൃത്യുഞ്ജയ ഹോമവും പിതൃബലിയും ഗുരുദേവഗിരിയിൽ

നവിമുംബൈ: നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ചു മഹാമൃത്യുഞ്ജയ ഹോമവും പിതൃബലിയും നടത്തുന്നു. 26 നു ബുധനാഴ്ച രാവിലെ 10 നും വൈകീട്ട് 7 .30 നുമാണ് മഹാമൃത്യുഞ്ജയ...

മുംബൈയിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ തീപ്പിടുത്തം

മുംബൈ: അന്ധേരി,അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ തീപിടുത്തം . ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെർമിനൽ 2 ന് സമീപം സ്ഥിതി ചെയ്യുന്ന ഹോട്ടൽ...

നെല്ലിയോട് വാസുദേവൻ നമ്പൂതിരി അനുസ്മരണവും കഥകളിഅവതരണവും

ഡോംബിവ്‌ലി : ബോംബെ യോഗക്ഷേമയുടെ സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ( 'ദിശ@50' ) കഥകളിയാചാര്യൻ യശശ്ശരീരനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെ അനുസ്മരിക്കുന്നു. കലാശ്രീ കലാമണ്ഡലം സി. ഗോപാലകൃഷ്ണനും ...