Mumbai

NWA ഡോംബിവ്‌ലിയുടെ വിഷുക്കണി മത്സരം

മുംബൈ : വിഷുവിന് ഏറ്റവും മനോഹരമായി കണ്ണിനു പൊൻകണിയായി വിഷുക്കണി ഒരുക്കുന്നതിന് ഡോംബിവ്‌ലി നായർ വെൽഫെയർ അസ്സോസിയേഷൻ മത്സരം സംഘടിപ്പിക്കുന്നു . അസ്സോസിയേഷൻ വിതരണം ചെയ്യുന്ന "വിഷുക്കിറ്റ്...

ഫെയ്മ മഹാരാഷ്ട്ര ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് 2025: എവർ ട്രോളിംഗ് കപ്പ് കരസ്ഥമാക്കി ‘മിഴി ചാരിറ്റബിൾ ട്രസ്റ്റ് പൂനെ’

മഹാരാഷ്ട്രാ മലയാളി ചരിത്രത്തിലിടം നേടി, അഖില മഹാരാഷ്ട്ര മലയാളി ബാഡ്മിൻ്റൺ മത്സരം പൂനെ : ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് - ഫെയ്മ...

ഡോംബിവ്‌ലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മുംബൈ :ഡോംബിവ്‌ലിയിൽ നിന്നും ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന 29 കാരിയെ സോനാർപാടയ്ക്കു സമീപം ഒരു ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച റിക്ഷാ ഡ്രൈവറെ മാൻപാഡ പോലീസ് അറസ്റ്റ് ചെയ്‌തു...

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർദ്ദിക്കുന്നതിന് പ്രാവുകൾ കാരണമാകുന്നു:ഡോ.ദീപ്‌തി കുൽക്കർണി

നഗരത്തിൽ ആസ്തമ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർദ്ദിക്കുന്നതിന് പ്രാവുകൾ കാരണമാകുന്നു   മുംബൈ: ഫ്‌ളാറ്റുകളിലും മറ്റു കെട്ടിടങ്ങളിലുമായി മുംബൈയിൽ സർവ വ്യാപിയായി കണ്ടുവരുന്ന പ്രാവുകൾ (കൊളുംബിഡേ...

‘പ്രഫഷണൽ ക്വറിയർ’ പുതിയ ശാഖ താനെയിൽ ആരംഭിച്ചു

മുംബൈ:  ക്വറിയർ മേഖലയിലെ പ്രമുഖ മലയാളി സ്ഥാപനമായ 'പ്രഫഷണൽ ക്വറിയറിൻ്റെ പുതിയ ശാഖ താനെയിലെ വാഗ്ലെ എസ്റ്റേറ്റിൽ ആരംഭിച്ചു .വാഗ്ലെ ട്രേഡ് സെന്ററിറിൽ ആണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.ഉദ്‌ഘാടന...

ഭീകരൻ തഹാവൂര്‍ റാണയെ ഇന്ന് മുംബൈയിൽ എത്തിക്കും

ന്യൂഡൽഹി: യുഎസ് കൈമാറിയ മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ച ഉടന്‍ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) ആസ്ഥാനത്തേക്ക് കൊണ്ടുപോകും. താഹാവൂര്‍ റാണയുമായി പ്രത്യേക വിമാനം...

സാംഗ്ലിയിലെ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകൻ ഡോ. ശിവദാസൻ നായർ അന്തരിച്ചു

സാംഗ്ലി : കേരള സമാജം സാംഗ്ലിയുടെ മുതിർന്ന അംഗവും സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ ഡോ. ശിവദാസൻ അപ്പാ നായർ(75) എന്ന പി. എസ് എ നായർ സ്വവസതിയിൽ...

കണ്ണൂർ സ്വദേശിയായ യുവാവ് മുംബൈയിൽ ആത്മഹത്യ ചെയ്‌തു .

മുംബൈ : കണ്ണൂർ ജില്ലയിലെ പെരളശ്ശേരിക്കടുത്തുള്ള ചേരിക്കൽ സ്വദേശിയായ യുവാവിനെ നവിമുംബ- ജൂഹിനഗറിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .മുംബൈയിൽ റിഗ്ഗിൽ ജോലിചെയ്യുന്ന അഭിനവ് .പി...

‘മുംബൈ സപ്തസ്വര’ യുടെ ഗാനമേള ഏപ്രിൽ 27 ന് പവായിയിൽ

മുംബൈ: അന്തരിച്ച പ്രമുഖ ഗായകൻ ജയചന്ദ്രൻ ,കവിയും ഗാനരചയിതാവുമായ മാങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രേംകുമാർ മുംബൈയുടെ നേതൃത്തത്തിൽ 'മുംബൈ സപ്തസ്വര' അണിയിച്ചൊരുക്കുന്ന സംഗീത പരിപാടി...