കടം നൽകിയവർ പണം ചോദിരിക്കാൻ;ഏഴു വയസ്സുകാരിയായ കിണറ്റിലെറിഞ്ഞ് കൊന്നു
ചെന്നൈ: കടം വാങ്ങിയ പണം ചോദിച്ചെത്തുന്നവരുടെ സഹതാപം പിടിച്ചുപറ്റാന്‍ യുവതി ഏഴു വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊന്നു. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30)...