ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ച് കോൺഗ്രസ്സ് : മുംബൈയിൽ വൻ ജനപങ്കാളിത്തം
സ്വാതന്ത്ര്യത്തിൻ്റെ ധീര സ്‌മരണകൾ പുതുക്കി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് മുംബൈ: മഹാത്മാഗാന്ധിയുടെ 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന ചരിത്രപ്രസിദ്ധമായ മുദ്രാവാക്യത്തിന് ജന്മം നൽകിയ മണ്ണിൽ വൻ ജനപങ്കാളിത്തത്തോടെ...