Mumbai

ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ‘ജീവദയ അവാർഡ് ‘ മുംബൈ മലയാളിക്ക് (VIDEO)

ന്യുഡൽഹി/ മുംബൈ : ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ 'ജീവദയ അവാർഡ് 'മുംബൈ മലയാളിയായ നിഷ കുഞ്ചു വിന്. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ...

രഞ്ജി ട്രോഫി ഫൈനൽ :അവസാന പോരാട്ടത്തിന് കേരളം

നാഗ്‌പൂർ :രഞ്ജി ട്രോഫി ഫൈനലിൽ അവസാനദിന പോരാട്ടത്തിന് കേരളം. അഞ്ചാം ദിവസം രാവിലെ സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കരുൺ നായരെ പുറത്താക്കാൻ കേരളത്തിന് സാധിച്ചു. 295 പന്തിൽ 10...

ഫെയ്മ- മഹാരാഷ്ട്ര ബാഡ്മിന്റൺ ടൂർണമെന്റ് – 2025

മുംബൈ :ഫെയ്മ (ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന  കമ്മറ്റി )മഹാരാഷ്ട്ര യുവജനവേദി, മഹാരാഷ്ട്രയിലെ മലയാളി ബാഡ്മിന്റൺ കായിക പ്രേമികൾക്കായി സംസ്ഥാന...

സൗജന്യനേത്ര ചികിത്സാ ക്യാമ്പും, സെമിനാറും നാളെ പനവേലിൽ

നവിമുംബൈ: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ, വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് ന്യൂ പൻവേൽ സെക്ടർ 5A യിൽ പ്രവർത്തിക്കുന്ന (ഗുരുദ്വാരക്കു സമീപം) ആർ ജുൻജുൻവാല...

വി.ടി. ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാരം ഇന്ന് , ടി.കെ.മുരളീധരന് സമ്മാനിക്കും.

പ്രശസ്‌ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ , പുരസ്‌കാര ജേതാവ് -പ്രമുഖ ചിത്രകാരനും കവിയുമായ ടികെ മുരളീധരന് ക്യാഷ് അവാർഡും ഫലകവും കൈമാറും മുംബൈ: മുംബൈ സാഹിത്യവേദിയുടെ വി.ടി...

‘കലാക്ഷേത്രം’- ഡോംബിവ്‌ലിയുടെ വാർഷികാഘോഷം നാളെ

ഡോംബിവ്‌ലി : കലാക്ഷേത്രം ഡോംബിവ്‌ലിയുടെ നാൽപ്പതാം വാർഷികം മാർച്ച് 1 ശനിയാഴ്ച , ഡോംബിവ്‌ലിവെസ്റ്റിലുള്ള മോഡൽ ഇംഗ്ലീഷ് സ്കൂളിൽ (കുംബർഖാൻ പാഡ) വൈകുന്നേരം 6മണിക്ക് ആഘോഷിക്കും. കലാക്ഷേത്രം...

ദേശീയ നേതൃത്തം അംഗീകരിച്ചു: തോമസ് കെ തോമസ് NCP സംസ്ഥാന പ്രസിഡന്റ്

മുംബൈ /തിരുവനന്തപുരം : എന്‍സിപി സംസ്ഥാന പ്രസിഡന്റായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപിച്ചു . പിഎം സുരേഷ്...

ഞങ്ങൾക്കു വിളമ്പിത്തന്ന നഷ്ടസ്വപ്നം !!!

അങ്ങിനെ ദാഹിച്ചു മോഹിച്ച് ആസ്വദിക്കാൻ നമ്മൾ കാത്തിരുന്ന നമ്മുടെ കേരളീയ സമാജത്തിൻ്റെ വജ്ര ജൂബിലി എന്നന്നേക്കുമായി നമ്മളെ നോക്കി കൊഞ്ഞനം കാട്ടിക്കൊണ്ട് ഒഴുകിപ്പോയിരിക്കുന്നു. കലാ സാഹിത്യ വിഭാഗത്തിൽ...

പൂനെ ബലാത്സംഗ കേസിലെ പ്രതി അറസ്റ്റിൽ

  പൂനെ  : പൂനെ ബലാത്സംഗ കേസിലെ പ്രതിയെ പിടികൂടി പൊലീസ്. പൂനെ ജില്ലയിലെ ഷിരൂർ തെഹ്‌സിലിലെ ഗ്രാമത്തിലെ സ്വർഗേറ്റ് ബസ് ഡിപ്പോയിൽ നിന്നാണ് ദത്താത്രയ് രാംദാസ്...

ചെമ്പൂരിൽ വിനീത് ശ്രീനിവാസൻ്റെ മെഗാഷോ ഇന്ന്

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയും റോട്ടറി ക്ലബ്ബും സംയുകതമായി പ്രശസ്ത സിനിമാ നടനും ഗായകനുമായ വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ സംഘടിപ്പിക്കുന്നു. ഇന്ന് (മാർച്ച് 1)...