Mumbai

ഡോംബിവ്‌ലി നിവാസികളുടെ സംസ്‌കാരകർമ്മങ്ങൾ ഇന്ന് വൈകുന്നേരം

മുംബൈ : ജമ്മുകാശ്മീർ പഹൽ ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഡോംബിവ്‌ലി നിവാസികളുടെ സംസ്‌കാരകർമ്മങ്ങൾ ഇന്ന് വൈകുന്നേരം ഡോംബിവ്‌ലി ഈസ്റ്റ് ശിവക്ഷേത്ര ശ്മശാനത്തിൽ സംസ്‌കരിക്കും. മൃതശരീരങ്ങൾ വൈകുന്നേരം...

“അമിത് ഷാ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി” -സഞ്ജയ് റാവത്ത്

മുംബൈ: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തരവാദികളാണെന്ന് ശിവസേന (യുബിടി) രാജ്യസഭാ എംപി സഞ്ജയ് റാവത്ത്...

രാസലഹരിക്കെതിരെ പ്രതിജ്ഞിയെടുത്ത് കല്യാൺ സാംസ്കാരിക വേദി

  മുംബൈ : രാസ ലഹരിയുടെ വിപത്തിനും ഹിംസ ആഘോഷമാക്കുന്ന സിനിമകൾക്കുമെതിരെ കല്യാൺ സാംസ്കാരിക വേദി ചർച്ച നടത്തി. പ്രസിഡണ്ട് ലളിതാമേനോൻ അധ്യക്ഷത വഹിച്ചു. സംഗീത് നായർ...

ഉല്ലാസ് നഗറിൽ ‘കഥയരങ്’ ഇന്ന്

  മുംബൈ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കഥയരങ്ങ് നടത്തുന്നു. പ്രസ്തുത പരിപാടിയിൽ മുംബൈയിലെ പ്രമുഖ...

ഭീകരാക്രമണം : ഡോംബിവ്‌ലിയിൽ നിന്നുള്ള 9 വിനോദസഞ്ചാരികളിൽ 3 പേർ കൊല്ലപ്പെട്ടു

ന്യുഡൽഹി : ഇന്ന് ഉച്ചയ്ക്ക് ശേഷം ജമ്മു കശ്മീരിലെ പഹൽ​ഗാമിൽ സൈനിക വേഷത്തിലെത്തിയ ഭീകരമാർ നടത്തിയ വെടിവെപ്പിൽ മരിച്ചവരിൽ മുംബൈ , ഡോംബിവ്‌ലി നിവാസികളും .ഡോംബിവ്‌ലിയിൽ നിന്നുള്ള...

മുംബയ് യൂണിവേഴ്സിറ്റി ശ്രീനാരായണ ദർശനത്തെ ആസ്പദമാക്കി സെമിനാർ നടത്തി

photo: മുംബയ് യൂണിവേഴ്സിറ്റി ഫിലോസഫി ഡിപ്പാർട്ടുമെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ദർശനത്തിൻ്റെ സമകാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി യൂണിവേഴ്സിറ്റി കാമ്പസിൽ സംഘടിപ്പിച്ച സെമിനാറിൻ്റെ ഉദ്ഘാടന ചടങ്ങ് സ്വാമി...

ശ്രീമാനെ അനുസ്മരിച്ച് മുംബൈ

മുംബൈ :  'ശ്രീമാൻ’എന്നറിയപ്പെടുന്ന കെ.എസ്. മേനോന്റെ ഒമ്പതാം ചരമദിന അനുസ്മരണയോഗവും ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ ഓഫീസ് ഉൽഘാടനവും ചെമ്പൂർ ഷെൽ കോളനിയിലുള്ള ഓഫീസിൽ വെച്ച് നടന്നു. ഓഫീസ്...

ഹാട്രിക് ഇ-വേസ്റ്റ് സമാഹരണം നടത്തി സീവുഡ്സ് മലയാളി സമാജം

നവിമുംബൈ: പുതിയ തലമുറക്ക് പുത്തൻ പാഠങ്ങൾ പകർന്ന് വിജയകരമായി ഇലക്ട്രോണിക് വേസ്റ്റ് സമാഹരണം നടത്തി മാതൃകയാവുകയാണ് സീവുഡ്സ് മലയാളി സമാജം. ബോധവത്കരണത്തെ തുടർന്ന് അംഗങ്ങളിൽ നിന്ന് ഇലക്ട്രോണിക്...

സൗഹൃദ സംഗമമായി മാറിയ ഒരു ജന്മദിനാഘോഷം

മുംബൈ: തൃശൂർ ജില്ലയിലെ മാള (പൂപ്പത്തി)യിൽ നിന്നും ആറ് പതിറ്റാണ്ട് മുമ്പ് മുംബൈയിലെത്തിയതാണ് ഇ.പി. വാസു. ഔദ്യോഗിക ജീവിത്തിനിടയിലും തുടർന്നുവന്നിരുന്ന   മലയാളീ സമാജ - സംഘടനാ...