Mumbai

“ഒരു ദിനവും പ്രഹസനമാകാതിരിക്കട്ടെ !” : തുളസി മണിയാർ

തുളസി മണിയാർ   വീണ്ടും ഒരു വനിതാദിനം! സോഷ്യൽമീഡിയയുടെ വയറ് നിറയ്ക്കുകയും തൊട്ടടുത്ത ദിവസം അവിഹിത ഗർഭം പോലെ ഉപേക്ഷിച്ചുകളയുകയും ചെയ്യുന്ന പർവ്വതീകരണം മാത്രമായി മാറിയ അന്തർദേശീയ...

“സ്ത്രീ തന്നിലെ സ്ത്രീയെ കണ്ടെത്താനൊരു ദിനം”: ജ്യോതിലക്ഷ്മി നമ്പ്യാർ

'വനിതാദിനം' എന്നാൽ സ്ത്രീ പുരുഷനോട് വെല്ലുവിളിക്കുന്ന ദിനമല്ല. പുരുഷനോട് പൊരുതുവാൻ സ്ത്രീ തയ്യാറെടുക്കുന്ന ദിവസവുമല്ല. പുരുഷാധിപത്യത്തിന്റെ പുറംതോട് ഭേദിച്ച് സ്ത്രീ പുറത്തുവരുന്ന മുഹൂർത്തവുമല്ല. പുരുഷന് ബോധവത്ക്കരണം നൽകുന്ന...

“അവനവൻ്റെ കഴിവുകൾ തിരിച്ചറിഞ് ആകാശം കീഴടക്കുക …” -മായാദത്ത്

നിരവധി ശാസനകളുടെ ഒരു കാലമുണ്ടായിരുന്നു..സ്ത്രീകൾക്ക് പരിധി നിശ്ചയിക്കപ്പെട്ട കാലം ! "നീ വീട്ടിനുള്ളിൽ അടങ്ങിയിരിക്കേണ്ടവളാണ്, നീ അമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്, നീ മറ്റൊരു വീട്ടിലേക്ക് പോകേണ്ടവളാണ്, അടുക്കള...

മായാദത്തിൻ്റെ കഥാസമാഹാരം ഇന്ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും

മുംബൈ : മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരി മായാദത്തിൻ്റെ കഥാസമാഹാരം 'കാവ ചായയും അരിമണികളും ' ഇന്ന് (മാർച്ച് 8 )തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് പ്രകാശനം ചെയ്യും....

ഗുരുശാരദാ മഹേശ്വര ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം

മലാഡ്: ശ്രീനാരായണ മന്ദിര സമിതി മലാഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുരാർ ഗുരുശാരദാ മഹേശ്വര ക്ഷേത്രത്തിന്റെ 13 - ആമതു പ്രതിഷ്ഠാ വാർഷികം ശനി, ഞായർ ദിവസങ്ങളിലായി നടത്തുമെന്ന്...

താരാപ്പൂർ ഗുരുസെന്റർ വാർഷികം

താരാപ്പൂർ: ശ്രീനാരായണ മന്ദിരസമിതി താരാപ്പൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താരാപ്പൂർ ഗുരുസെന്ററിന്റെ എട്ടാമത് പ്രതിഷ്ഠാ വാർഷികം ശനിയാഴ്ച നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി എൻ. പി. മോഹനൻ അറിയിച്ചു. രാവിലെ...

മന്ദിരസമിതി പവായ് യൂണിറ്റ് വാർഷികം

മുംബയ്: ശ്രീനാരായണ മന്ദിരസമിതി പവായ് യൂണിറ്റിൻ്റെ 29-ാമത് വാർഷികം ഞായറാഴ്ച രാവിലെ 10.30 മുതൽ പവായ് അയ്യപ്പ വിഷ്ണു ക്ഷേത്രം ഹാളിൽ നടക്കും. ആഘോഷ പരിപാടികളോടനുബന്ധിച്ച് നടക്കുന്ന...

താനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

മുംബൈ: താനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ ലോണാവാലയിൽ വെച്ച് കണ്ടെത്തി.ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് മുംബൈ ചെന്നൈ എഗ്മോർ ട്രെയിനിൽ യാത്രചെയ്യവേ ഇവരെ കണ്ടെത്തിയത്. കുട്ടികളെ പൂനെ RPFൽ...