Mumbai

മുംബ്രയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5പേർ മരിച്ചു: ഏഴോളം പേർക്ക് പരിക്ക്

മുംബൈ :താനെയിലെ മുംബ്ര റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് (തിങ്കളാഴ്ച) രാവിലെ 12 ഓളം യാത്രക്കാർ ഓടുന്ന ട്രെയിനിൽ നിന്ന് വീണു അപകടം സംഭവിച്ചതായി മധ്യ റെയിൽവേ...

അനുശോചന യോഗം

മുംബൈ : കേളി രാമചന്ദ്രൻ്റെ പത്‌നിയും മുംബൈയിലെ മികച്ച സാംസ്‌കാരികപ്രവര്‍ത്തകയും കലാസംഘാടകയും മുംബൈ മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ ആരംഭകാലം മുതലുള്ള സജീവപ്രവർത്തകയുമായ സുമാ രാമചന്ദ്രൻ്റെ ആകസ്മികമായ...

കേരളീയസമാജം ഡോംബിവ്‌ലിയുടെ ‘കഥാകാലം -2025’ – ജൂൺ 15 ന്

മുംബൈ : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ 'കഥാകാലം -2025' -സാഹിത്യോത്സവം , ജൂൺ 15 (ഞായർ)ന് കമ്പൽപാട (ഡോംബിവ്‌ലി- ഈസ്റ്റ് )യിലെ മോഡൽ കോളേജ് ഓഡിറ്റോറിയത്തിൽ...

Ghungroo-2025: ദേശീയ നൃത്തോത്സവം ജൂൺ 22 ന്

മുംബൈ : അവതാരകയും സംഘാടകയുമായി മുംബൈയിലെ കലാ സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ സിന്ധുനായർ നേതൃത്തം നൽകുന്ന 'ഗുംഗ്രൂ ( Ghungroo) ദേശീയ നൃത്തോത്സവ'ത്തിൻ്റെ അഞ്ചാമത് രംഗവേദിക്കായി...

NWA – സൗജന്യ നോട്ട്ബുക്ക് വിതരണം

മുംബൈ: ഡോംബിവിലി നായർ വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൗജന്യമായി നോട്ട്ബുക്കുകൾ വിതരണം ചെയ്യുന്നു. ജാതി, മതം, ദേശ ഭേദമന്യേ അർഹതപ്പെട്ടവർക്കാണ് ഈ സേവനം ലഭ്യമാകുന്നത്. നോട്ട്ബുക്കുകൾക്ക് അപേക്ഷിക്കാൻ...

31-ാംപ്രതിഷ്‌ഠാ വാർഷികത്തിന് നാളെ തുടക്കം

മുംബൈ: കല്യാൺ ഈസ്റ്റ്‌ അയ്യപ്പ ക്ഷേത്രത്തിന്റെ മുപ്പത്തിയൊന്നാമത് പ്രതിഷ്‌ഠാ വാർഷിക ചടങ്ങുകൾക്ക് നാളെ തുടക്കം.പുലർച്ചെയുള്ള മഹാ ഗണപതി ഹോമത്തോടെ തന്ത്രി മുഖ്യൻ്റെ കർമികത്വത്തിൽ ചടങ്ങുകൾ ആരംഭിക്കും. നാളെ...

WMC കഥാപുരസ്‌കാരം കണക്കൂർ ആർ സുരേഷ്‌കുമാറിന്

ഫോട്ടോ: കൊങ്കണി എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ദാമോദര്‍ മൗസോയില്‍ നിന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ കഥാപുരസ്‌കാരംകണക്കൂർ ആർ സുരേഷ്‌കുമാർ സ്വീകരിക്കുന്നു മുംബൈ: വേള്‍ഡ് മലയാളി കൗണ്‍സില്‍ രാജ്യാന്തര...

‘സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ’ നൃത്തവുമായി ശ്വേതാ വാര്യർ ജപ്പാനിലേക്ക്

മുംബൈ:    ബോളിവുഡ് നർത്തകിയും നൃത്ത സംവിധായികയുമായ, മുംബൈ മലയാളി - ശ്വേതാ വാര്യർ 'സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ' എന്ന സ്വയം രൂപകൽപ്പന ചെയ്ത നൃത്ത ശൈലിയുടെ...

KSD-സാഹിത്യ സായാഹ്‌നത്തിൽ പുസ്‌തക പ്രകാശനം : ജൂൺ 8 ന്

മുംബൈ: കേരളീയ സമാജം ഡോംബിവ്‌ലിയുടെ പ്രതിമാസ പരിപാടിയായ സാഹിത്യ സായാഹ്നം, ജൂൺ 8 ന് വൈകുന്നേരം 4:30 ന് (ഡോംബിവ്‌ലി ഈസ്റ്റ് ) റെയിൽവേ സ്റ്റേഷനുസമീപമുള്ള കേരളീയ...