കമ്പൽപാഡ അയ്യപ്പ ക്ഷേത്രത്തിലെ പ്രവേശന കവാടവും സദ്യാലയവും ഓഗസ്റ്റ് 17ന് ഭക്തർക്ക് സമർപ്പിക്കും
ഡോംബിവ്‌ലി: താക്കുർളി -കമ്പൽപാഡ അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടവും സദ്യാലയവും ഓഗസ്റ്റ് 17,ഞായറാഴ്ച്ച ഔപചാരികമായി ഭക്തർക്ക് സമർപ്പിക്കും.രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഡോംബിവ്‌ലി എംഎൽഎയും...