Mumbai

മഹാരാഷ്ട്ര ഫലം: പുലിയെപ്പോലെ വന്ന് എലിയെപ്പോലെ ഒതുങ്ങിപ്പോയ പാർട്ടികൾ..!

മുരളി പെരളശ്ശേരി മുംബൈ : മഹാരാഷ്ട്രയിലെ പ്രശ്‌നങ്ങൾ മറാത്തിഭാഷയിലൂടെ മഹാരാഷ്ട്രീയർക്ക് വേണ്ടിമാത്രം പ്രസംഗിച്ച്‌ കോരിത്തരിപ്പിച്ച, രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയും പ്രകാശ് അംബേദ്കറുടെ 'വഞ്ചിത് ബഹുജൻ...

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം നിരാശാജനകം : സുപ്രിയ ശ്രീനേറ്റ്

മുംബൈ: പാർട്ടിക്ക് കൂടുതൽ മെച്ചപ്പെടാമായിരുന്നെന്ന് മുൻ മാധ്യമപ്രവർത്തകയും കോൺഗ്രസ് വക്താവുമായ സുപ്രിയ ശ്രീനേറ്റ് പ്രതികരിച്ചു. “മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം ഞങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമാണ്. നമുക്ക് കൂടുതൽ നന്നായി...

മുംബൈ ‘മഹായുതി’യോടൊപ്പം…

  മുംബൈ: മുംബൈയിലെ 36 സീറ്റുകളിൽ 24ലും ലീഡ് ചെയ്യുന്ന ഭരണകക്ഷിയായ മഹായുതി സഖ്യം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് നിർണായക വിജയത്തിനൊരുങ്ങുകയാണ്. ബിജെപി 17 സീറ്റുകളും ശിവസേന...

മുംബൈ എഴുത്തുകാരുടെ ശ്രദ്ധയിലേയ്ക്ക് ….

  പരിധി പബ്ലിക്കേഷൻ - തിരുവനന്തപുരം ,  മുംബയിൽ കഥയും കവിതയും എഴുതുന്നവരിൽ നിന്ന് കൃതികൾ ക്ഷണിക്കുന്നു.ഇതിന് പ്രായഗണനയോ പ്രത്യേക ഫീസോ നൽകേണ്ടതില്ല .സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാവില്ല.സൃഷ്ട്ടികൾ...

ജയിച്ചവർ ഉടൻ മുംബൈയിലേക്ക്‌../ ജയിക്കുമെന്ന ആത്‌മവിശ്വാസത്തോടെ രമേശ് ചെന്നിത്തല

  എംവിഎയ്ക്ക് 157-162 സീറ്റുകൾ ലഭിക്കുമെന്ന് ശരദ് പവാർ മുംബൈ: തങ്ങളുടെ വിജയിക്കുന്ന എല്ലാ സ്ഥാനാർത്ഥികളും അതത് മണ്ഡലങ്ങളിലെ വിജയഘോഷയാത്രകൾക്കായി കാത്തിരിക്കാതെ ശനിയാഴ്ച രാത്രിയോടെ മുംബൈയിൽ എത്താൻ...

നാളെ,മഹാരാഷ്ട്ര ആരുടെ കൂടെയെന്നറിയാം…!

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്, ജാർഖണ്ഡ് ഫലങ്ങളോടൊപ്പം മഹാരാഷ്ട്രയുടെ ജനവിധിയും നാളെയറിയാം... മുരളി പെരളശ്ശേരി മിക്ക എക്‌സിറ്റ് പോളുകളും 'മഹായുതി'യുടെ വിജയം പ്രവചിച്ചപ്പോൾ അപൂർവ്വം ചിലത് എംവിഎയെ അനുകൂലിക്കുന്നു.ചിലത് തൂക്കു...

ലോക്കൽ ട്രെയിനിലെ സീറ്റിനെ ചൊല്ലിതർക്കം : 35 കാരനെ കൊലപ്പെടുത്തി.

  മുംബൈ: ലോക്കൽ ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 35കാരനെ കുത്തിക്കൊന്ന കേസിൽ പ്രായപൂർത്തിയാകാത്തയാളെ കുർള ഗവൺമെൻ്റ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട അങ്കുഷ് ഭലേറാവു...

സാംഗ്ലി വളം പ്ലാൻ്റിൽ വാതക ചോർച്ച: 3 പേർ മരിച്ചു 9 പേർ ആശുപത്രിയിൽ

  സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഒരു വളം പ്ലാൻ്റിലെ റിയാക്ടറിലുണ്ടായ സ്‌ഫോടനത്തെ തുടർന്നുണ്ടായ വാതക ചോർച്ചയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിക്കുകയും ഒമ്പത്...

വയനാട് ദുരന്തം: ‘ഫെയ്മ ‘- മഹാരാഷ്ട്ര, ധനസഹായം കൈമാറി

വയനാടിൽ സർവ്വതും നഷ്ടപ്പെട്ട കുട്ടികൾക്ക് , മഹാരാഷ്ട്ര മലയാളികളുടെ സാന്ത്വന സ്‌പർശം ...!   മുംബൈ/ വയനാട് : വയനാട് ദുരിത ബാധിതരിൽ സഹായം എത്തിക്കുക എന്ന...

നേതാവിനെ ആക്ഷേപിച്ചു/ കല്യാണിൽ ഭിന്നലിംഗക്കാർ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.

  മുംബൈ: കല്യാൺ ഈസ്റ്റിൽ,ഇന്നലെ പോളിംഗ് ബൂത്തിൽ (NO :142 ) ഭിന്നലിംഗക്കാരുടെ നേതാവിന് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് നാനൂറോളം ഭിന്നലിംഗക്കാർ (Transgender community )വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു....