Mumbai

നോർ ക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ കാമ്പയിൻ

നാഗ്‌പൂർ :ഫെയ്മ മഹാരാഷ്ട്ര നാഗ്പ്പൂർ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാളി വെൽഫെയർ സെൽ മഹാരാഷ്ട്രയിലൊട്ടാകെ നടത്തുന്ന നോർക്ക പ്രവാസി ഐഡി കാർഡ് ക്യാമ്പയിൻ നാഗ്‌പൂരിൽ നടത്തുന്നു. ഇന്നുച്ചയ്ക്ക്...

വാശി മന്ദിരസമിതിയിൽ ഡോക്ടർ. കെ. കെ. ദാമോദരൻ അനുസ്മരണം

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി, മുംബൈയുടെ സ്ഥാപകനും ഒരു വ്യാഴവട്ടക്കാലം അതിന്റെ പ്രസിഡന്റും പ്രശസ്ത ആണവശാസ്ത്രജ്ഞനുമായിരുന്ന ഡോക്ടർ. കെ. കെ. ദാമോദരന്റെ പതിനൊന്നാം ചരമവാർഷികം ഓഗസ്റ്റ് 17 ഞായറാഴ്ച...

എയ്‌മ വോയ്‌സ്-2025 / സംസ്ഥാനതല സംഗീത മത്സരം

മുംബൈ: ആൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ (AIMA) മഹാരാഷ്ട്രാതല ഗാനാലാപന മത്സരം - 'എയ്‌മ വോയ്‌സ് -2025' ഒക്ടോബർ -5 ന് നവിമുംബൈ, CBD ബേലാപ്പൂരിലുള്ള കൈരളിയിൽ...

KSD – POOKKALA MALSARAM ON AUGUST 15TH, TOMORROW

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ കേരളീയ സമാജം ഡോംബിവ്‌ലി, ഓണാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന പൂക്കള മത്സരം- ഓഗസ്റ്റ് 15 ന്, വെള്ളിയാഴ്ച്ച നടക്കും. കമ്പൽപാഡ (ഡോംബിവ്‌ലി ഈസ്റ്റ്...

ഗുരുദേവ ഗിരിയിൽ സർവൈശ്വര്യ പൂജ

മുംബൈ: കർക്കടക മാസ വിശേഷാൽ പൂജകളുടെ ഭാഗമായി നെരൂൾ ,ഗുരുദേവഗിരി മഹാദേവ ക്ഷേത്രത്തിൽ നാളെ , (വെള്ളിയാഴ്ച) വൈകിട്ട് 7.30 മുതൽ സർവൈശ്വര്യ പൂജ ഉണ്ടായിരിക്കും.

വാശിമന്ദിരസമിതി, നാളെ താരാപ്പൂർ ഡോ. പല്പു മെമ്മോറിയൽ സ്കൂൾ സന്ദർശിക്കുന്നു

Photo:ശ്രീനാരായണ മന്ദിരസമിതി താരാപ്പൂരിലെ സാരാവലി ഗ്രാമത്തിൽ നിർമിച്ച ഡോ. പല്പു മെമ്മോറിയൽ ഇൻ്റർനാഷണൽ സ്കൂൾ മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റ് അംഗങ്ങൾ സമിതി പുതുതായി താരാപ്പൂരിനു...

ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച നടത്തിയ സംഭവം : പൻവേലിൽ നിന്ന് പിടികൂടിയ പ്രതിയെ കോഴിക്കോട്ടെത്തിച്ച് തെളിവെടുപ്പ്.

മുംബൈ/ കോഴിക്കോട് : യാത്രക്കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച നടത്തിയ കേസിൽ പ്രതിയെ പൻവേലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.തെളിവെടുപ്പിനായി പ്രതിയുമായി അന്വേഷണ സംഘം കേരളത്തിലെത്തി. രണ്ട്...

വാര്‍ഷിക പൊതുയോഗവും പതിനാലാം ‘മലയാളോത്സവം’ ഉദ്ഘാടനവും

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ വാര്‍ഷിക പൊതുയോഗം ഓഗസ്റ്റ് 15 (വെള്ളിയാഴ്ച്ച)  ഉച്ചക്ക് 2 മണി മുതൽ ചെമ്പൂർ ആദർശ വിദ്യാലയത്തിൽ നടക്കും . കൊളാബ...

വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

മുംബൈ : 2025 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഡോംബിവലി നായർ വെൽഫെയർ അസോസിയേഷൻ്റെ വാർഷിക ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ വിദ്യാഭ്യാസ അവാർഡുകൾക്ക് (SSC, HSC, B.Sc., B.Com &...

V.S – MK.സാനു അനുസ്മരണയോഗം ഉല്ലാസ്‌നഗറിൽ നടന്നു

മുംബൈ: CPI(M) ദക്ഷിണ താനെ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മുൻ പോളിറ്റ്ബ്യുറോ അംഗവും കേരള മുഖ്യമന്ത്രിയുമായിരുന്ന V.S.അച്ചുതാനന്ദനേയും പ്രമുഖ സാഹിത്യകാരൻ എം.കെ .സാനുവിനേയും അനുസ്മരിച്ചു. വിവിധ രാഷ്ട്രീയപാർട്ടികളുടേയും...