അനുപമയുടെ ഏറ്റവും ഗ്ലാമറസായ വേഷം പ്രതിഫലമായി വാങ്ങിയത് 2 കോടി
രഞ്ജിത്ത് രാജതുളസി അന്യഭാഷ ചിത്രങ്ങളില്‍ തിരക്കേറിയ നടിയായി മാറിയിരിക്കുകയാണ് അനുപമ പരമേശ്വരന്‍. തെലുങ്കില്‍ സൂപ്പര്‍ നായികയായി തിളങ്ങുകയാണ് അനുപമ. മുപ്പതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ ഏറെയും തെലുങ്കിലാണ്. തെലുങ്ക്...
