Movie

ഗൂഢാലോചന സംശയിക്കുന്നത് സ്വാഭാവികം -സജി നന്ത്യാട്ട് ; നിവിന്റെ ഭാ​ഗത്ത് ശരിയുണ്ടെന്ന് തോന്നുന്നു

നിവിൻ പോളിയ്ക്കെതിരായ ലൈം​ഗിക പീഡന പരാതിക്ക് പിന്നിൽ ​ഗൂഢാലോചനയുണ്ടോ എന്ന കാര്യം അന്വേഷിച്ച് തെളിയിക്കേണ്ടതാണെന്ന് നിർമാതാവ് സജി നന്ത്യാട്ട്. ഇതിനുപിന്നിൽ ആരാണെന്ന് ഇപ്പോൾ പറയാൻപറ്റില്ല. നിവിൻ പോളിയുടെ...

പവർഗ്രൂപ്പി’നു പിന്നിലെ വാസ്തവം പറഞ്ഞ് നിർമാതാവ്; ആ നടന് കാർ വാങ്ങിക്കൊടുത്തില്ലെങ്കിൽ േഡറ്റ് മറിക്കും

  സിനിമയിലെ പവർഗ്രൂപ്പിനെക്കുറിച്ച് പല തലങ്ങളിലുള്ള ചർച്ചകൾ സജീവമാകുമ്പോൾ തന്റെ നിലപാട് തുറന്നു പറഞ്ഞെത്തുകയാണ് നിർമാതാവും ബിസിനസ്സ്മാനുമായ ജോളി ജോസഫ്. കിട്ടുന്ന അവസരങ്ങൾ മറ്റുള്ളവരുടെ ചെലവിൽ നന്നായി...

ഹേമ കമ്മീഷൻ റിപ്പോർട്ട്: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Hema Commission Report: Kerala High Court Slams Government   കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന്...

എട്ടുദിവസംകൊണ്ട്, തിരക്കഥയെഴുതിയത് കേട്ടുകഴിഞ്ഞതും ആസിഫ് ബാഹുലിനെ കെട്ടിപ്പിടിച്ചു- ദിൻജിത്ത്

'എല്ലാം പോസിറ്റീവായി വന്നു', കിഷ്‌ക്കിന്ധാകാണ്ഡം എന്ന ചിത്രത്തേക്കുറിച്ച് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ പറയുന്നതിങ്ങനെ. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ അതേ സംവിധായകനും തിരക്കഥാകൃത്തും നായകനും...

നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടത് എതിർത്തു; സിനിമയിൽനിന്നു വിലക്കി: സൗമ്യ സദാനന്ദൻ

കൊച്ചി∙ നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടത് എതിർത്തതിന് തന്നെ സിനിമയിൽനിന്നു വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് ഹേമ കമ്മിറ്റിക്ക് മുൻപിൽ...

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; തിയറ്റർ വരുമാനം കുറഞ്ഞു, താരങ്ങൾ വൻ പ്രതിഫലം വാങ്ങുന്നത് തിരിച്ചടി, കടുത്ത പ്രതിസന്ധി

  കൊച്ചി ∙ മലയാള ചലച്ചിത്ര വ്യവസായം നേരിടുന്ന പ്രതിസന്ധികൾ എണ്ണിപ്പറഞ്ഞും പ്രതിവിധികൾ നിർദേശിച്ചും സിനിമ നയരൂപീകരണ സമിതി മുൻപാകെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. താരങ്ങൾ...

വിനായകനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽവിട്ടു; മദ്യപിച്ച് ബഹളമുണ്ടാക്കി, പൊതുസ്ഥലത്ത് മോശം പെരുമാറ്റം

ഹൈദരാബാദ്∙ നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽവിട്ടു. വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ...

നിവിൻ പോളിക്കെതിരായ കേസിൽ ബലാത്സംഗ തീയതി പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് പരാതിക്കാരി

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ ബലാത്സം‌ഗ കേസിൽ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡിസംമ്പർ 14,15 തീയതികളിലാണ് അതിക്രമം നടന്നതെന്ന് പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് യുവതി പറഞ്ഞു. പൊലീസ് സത്യം...

സിനിമാ ദുരുപയോഗ വിവാദത്തിൽ പ്രേം കുമാർ

കോട്ടയം∙ അമ്മ സംഘടനയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞ മോഹൻലാൽ തിരികെ വരണമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ. സിനിമാ പീഡന വിവാദത്തിൽ നടന്മാർ കുടുങ്ങിയത് സ്വാഭാവികമായും...

സെൻസർ ബോർഡ് എതിർപ്പിനെ തുടർന്ന് ‘അടിയന്തരാവസ്ഥ’ സിനിമയുടെ റിലീസ് മാറ്റി

മുംബൈ∙ ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടിന്റെ സിനിമ ‘എമർജൻസി’യുടെ റിലീസ് നീട്ടി. ഇന്നായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (CBFC)...