Movie

‘സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറി’; ആരോപണവുമായി ബംഗാളി നടി

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ആരോപണങ്ങളുമായി ബംഗാളി നടി ശ്രീലേഖ മിത്ര. ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ്...

നടൻ നിര്‍മല്‍ വി ബെന്നി അന്തരിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മല്‍ ബെന്നി അന്തരിച്ചു. ആമേനില്‍ കൊച്ചച്ചനായിട്ടാണ് നിര്‍മല്‍ വേഷമിട്ടത്. നിര്‍മലിന്റെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. നിര്‍മാതാവ് സഞ്‍ജയ് പടിയൂരാണ്...

റാണി മുഖർജി പൊലീസ് പടത്തിന്‍റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു

മുംബൈ : റാണി മുഖർജിയുടെ ബോളിവുഡിലെ രണ്ടാം വരവായിരുന്നു 2014 ലെ മർദാനി എന്ന ചിത്രം. ഒരു പോലീസ് ഓഫീസറായി എത്തിയ റാണിയുടെ പ്രകടനം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു....

‘കെ.ജി.എഫ്’, ‘സലാർ’ എന്നിവയുടെ സംഗീത സംവിധായകൻ രവി ബസ്രൂരും ഓംകാർ മൂവീസും ചേർന്ന് ഒരുക്കുന്ന പുതിയ ചിത്രം ‘വീര ചന്ദ്രഹാസ’ !

ബ്രഹ്മാണ്ഡ ചിത്രം ‘കെ.ജി.എഫ്’, ‘സലാർ’ എന്നിവക്ക് സംഗീതം പകർന്ന രവി ബസ്രൂർന്റെ രവി ബസ്രൂർ മൂവീസുമായ് സഹകരിച്ച് ഓംകാർ മൂവീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വീര...

പേരുള്ളവരെ കല്ലെറിയുന്നു- ഗണേഷ് കുമാർ ;പി.കെ ശശിയെപ്പോലെ സ്‌നേഹനിധിയായ മറ്റൊരാളെ കണ്ടിട്ടില്ല

പാലക്കാട്: സി.പി.എം നേതാവ് പി.കെ ശശിയെ പുകഴ്ത്തി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. അദ്ദേഹത്തെപ്പോലെ സത്യസന്ധനും സ്നേഹനിധിയുമായ ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു....

“കോംപ്രമൈസ് എന്ന വാക്ക് സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലുമുണ്ട്”:ഗായിക ഗൗരി ലക്ഷ്മി

വിട്ടുവീഴ്ചകൾക്കു തയ്യാറാണെങ്കിൽ മാത്രമേ അവസരം നൽകൂ എന്നു പറയുന്ന സംഗീതസംവിധായകർ നിരവധിയുണ്ടെന്ന് ഗായിക ഗൗരി ലക്ഷ്മി. തനിക്കും അത്തരം മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതിനാൽത്തന്നെ ആ...

എന്ത് നടപടി സ്വീകരിക്കുമെന്ന് കോടതി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാടെന്ത്?

കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ രൂപത്തിൽ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി. റിപ്പോർട്ടിന്മേൽ സർക്കാർ എന്തു നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. കേസെടുക്കുന്നതിൽ സർക്കാരിന്റെ നിലപാടെന്താണെന്നും...

കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്ന് പ്രതിപക്ഷ നേതാവ്‌;ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷം ഉയർത്തിയ അതേ കാര്യങ്ങൾ ഡബ്ല്യുസിസിയും ഉയർത്തി. ഇരകളെയും വേട്ടക്കാരെയും...

എക്‌സിക്യൂട്ടീവ് ചേർന്ന് നിലപാട് വ്യക്തമാക്കാമെന്ന് വിശദീകരണം:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം തുടർന്ന് ‘അമ്മ’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം തുടർന്ന് മലയാള സിനിമ താര സംഘടനയായ 'അമ്മ'. എക്‌സിക്യൂട്ടീവ് യോ​ഗം ചേർന്ന് നിലപാട് വ്യക്തമാക്കാമെന്നാണ് സംഘടനയുടെ വിശദീകരണം. എക്സിക്യൂട്ടീവ് യോഗത്തിന്റ...

തമിഴ് സിനിമയിലും നടിമാർക്ക് ദുരനുഭവങ്ങൾ; നടി സനം ഷെട്ടി

ചെന്നൈ : കേരളത്തിലെ സിനിമാമേഖലയ്ക്കു സമാനമായി തമിഴ് സിനിമാ മേഖലയിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന ആരോപണവുമായി നടി സനം ഷെട്ടി. ‘‘എനിക്കു പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി...