Movie

കന്നാസിൽ ആസിഡുമായെത്തി വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിക്ക് നേരേ ആസിഡ് ആക്രമണം.

കൊച്ചി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി കാക്കുന്നേല്‍ വീട്ടില്‍ റെജി(47)യെയാണ് പോത്താനിക്കാട് പോലീസ്...

30 കോടിയുടെ ആഡംബരവസതി സ്വന്തമാക്കി പൃഥ്വിരാജ്: ഇനി സൽമാൻ ഖാൻ്റെയും ആമിറിൻ്റെയും അയൽവാസി.

മുംബെെ: നടൻ പൃഥ്വിരാജ് മുംബെെയിൽ 30 കോടിയുടെ ആഡംബര വസതി സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ. ബാന്ദ്രയിലെ പാലി ഹില്ലിലാണ് നടൻ ബം​ഗ്ലാവ് വാങ്ങിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....

വാങ്ക്, ഫൂട്ടേജ് എന്നീ ചിത്രങ്ങളുടെ തിരക്കഥക്ക്‌ ശേഷം ഷബ്‌ന മുഹമ്മദ് ആദ്യമായി സംവിധാനം ചെയുന്നു.

വാങ്ക്, ഫൂട്ടേജ് എന്നീ ചിത്രങ്ങളുടെ തിരക്കഥക്ക്‌ ശേഷം ഷബ്‌ന മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ഡെലുലു' ഒരുങ്ങുന്നു. സൈജു ശ്രീധരനും ഷബ്‌ന മുഹമ്മദും ചേർന്നാണ് ചിത്രത്തിന്റെ...

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സിനെ’ പിന്തുണച്ച് വിനയൻ.

തിരുവനന്തപുരം: സിനിമ മേഖലയിൽ നിന്നുള്ള പുതിയ സംഘടനയായ 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സി'നെ പിന്തുണച്ച് സംവിധായകൻ വിനയൻ. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമ സംഘടന നല്ലതാണെന്നും വിനയൻ പറഞ്ഞു....

മുഖ്യമന്ത്രി സിദ്ധരാമയ്യയോട് കർണാടകയിലും വേണം ‘ഹേമ കമ്മിറ്റി എന്ന് വനിതാ കമ്മിഷൻ.

  ബെംഗളൂരു ∙ ചലച്ചിത്ര മേഖലയിൽ ‌സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ സംബന്ധിച്ച് കേരളത്തിലെ ഹേമ കമ്മിറ്റി മാതൃകയിൽ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് വനിതാ കമ്മിഷൻ അഭ്യർഥിച്ചു....

അമ്മ അവാർഡ് വാങ്ങുന്നത് ക്യാമറയിൽ പകർത്തി മകൾ : ഐശ്വര്യയുടെ ഏറ്റവും വലിയ ആരാധിക ആരാധ്യ തന്നെ.

എല്ലാ യാത്രകളിലും പരിപാടികളിലും വേദികളിലുമെല്ലാം ഐശ്വര്യ റായിയുടെ നിഴല്‍പോലെ മകള്‍ ആരാധ്യയുമുണ്ടാകും. അതുകൊണ്ടുതന്നെ പലപ്പോഴും പാപ്പരാസികളുടെ ക്യാമറക്കണ്ണുകളില്‍ ആരാധ്യ പതിയാറുണ്ട്. ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധ്യ നടത്തിയ...

ചലച്ചിത്ര രംഗത്ത് ബദൽ സംഘടന രൂപീകരിക്കാൻ നീക്കം : ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ’

കൊച്ചി ∙ ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ്...

ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമയും ആയി ഇന്ദ്രജിത്ത് : ചിത്രത്തിൻ്റെ പ്രീ അനൗൺസ്മെൻ്റ് ടീസർ പുറത്തു

ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പ്രീ അനൗൺസ്മെൻ്റ് ടീസർ റിലീസ് ചെയ്തു. നോ വേ ഔട്ട് എന്ന...

നടി മലൈകയുടെ രണ്ടാനച്ഛൻ്റെ മരണത്തിന് കാരണം തലക്കേറ്റ ക്ഷതം; കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തി

  മുംബൈ ∙ നടിയും മോഡലുമായ മലൈക അറോറയുടെ വളർത്തച്ഛൻ അനിൽ മേത്ത കെട്ടിടത്തിൽനിന്നു വീണു മരിച്ചതിൽ മലൈകയുടെ അമ്മ ജോയ്സിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബുധനാഴ്ച...

നടി ഹേമ ഉൾപ്പെടെ 9 പേർക്കെതിരെ കുറ്റപത്രം ; ഫാംഹൗസ് പാർട്ടിയിൽ രാസലഹരി

ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഫാംഹൗസിലെ പാർട്ടിയിൽ ലഹരിമരുന്നു പിടിച്ച കേസിൽ തെലുങ്കുനടി ഹേമ (കൃഷ്ണവേണി) ഉൾപ്പെടെ 9 പേർക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു....