Movie

പൊന്നിയിൻ സെൽവനിൽ നിന്ന് ചിമ്പുവിനെ പുറത്താക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല -‘ജയം രവി’

തമിഴിലെന്നപോലെ കേരളത്തിലും ഏറെ ആരാധകരുള്ള നടനാണ് ജയം രവി. ഈയിടെ പുറത്തിറങ്ങിയവയിൽ മണിരത്നം സംവിധാനംചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ ജയം രവിയുടെ പ്രകടനം ഏറെ ശ്രദ്ധ...

നടപടി ജോലിക്കാരന്റെ പരാതിയിൽ; നടി പാർവതി നായർക്കെതിരെ പൊലീസ് കേസ്

  ചെന്നൈ∙ വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് കാട്ടി 2022ൽ പാർവതി നായർ...

രജനികാന്ത്  നായകനാകുന്ന വേട്ടയ്യന്റെ പ്രിവ്യു വിഡിയോ പുറത്തിറക്കി

തമിഴ് സൂപ്പർ താരം രജനികാന്തിനെ നായകനാക്കി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് വേട്ടയ്യൻ. പ്രഖ്യാപനം മുതൽ തന്നെ സിനിമാ പ്രേക്ഷകരുടെ ഇടയിൽ‌ ചർച്ചയായ ചിത്രം കൂടിയാണിത് ....

ജൂനിയർ എൻടിആർ നായകനാകുന്ന ‘ദേവര’ ഈ മാസം തീയേറ്ററുകളിൽ

തെലുങ്ക് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് ദേവര. ജൂനിയർ എൻടിആർ നായികനായി എത്തുന്ന മാസ് അക്ഷൻ ത്രില്ലർ എന്നത് തന്നെയാണ് അതിന് കാരണം. കൊരടാല ശിവ സംവിധാനം...

അവസാനമായി ‘അമ്മയെ’ കാണാൻ മോഹൻലാലും മമ്മൂട്ടിയും

മലയാളത്തിന്റെ ‘പൊന്നമ്മ’ കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമാ ലോകം.കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മലയാള സിനിമയില്‍ നിന്ന് നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന കളമശേരി...

സീതാരാമത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നു

പ്രഭാസ് പാൻ ഇന്ത്യൻ താരമായി സിനിമാ പ്രേക്ഷകരുടെ ആകെ പ്രിയം നേടിയിട്ടുണ്ട്. അതിനാല്‍ പ്രഭാസ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. കാരണം പ്രഭാസിനെ ഇന്ത്യയാകെ ഉറ്റുനോക്കുന്നുണ്ട്....

കവിയൂർ പൊന്നമ്മയും ജീവിതവും

പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. മലയാളിക്ക് അമ്മയാണ് കവിയൂർ പൊന്നമ്മ. കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു. പിന്നീട് എൽ.പി.ആർ. വർമ്മയുടേ കീഴിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി...

കവിയൂർ പൊന്നമ്മ വിട വാങ്ങി

  നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കവേയായിരുന്നു മരണം സംഭവിച്ചത്കുറച്ചുകാലമായി പൊന്നമ്മയെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്. ആരോഗ്യം വഷളായതോടെയാണ് വടക്കന്‍...

കവിയൂർ പൊന്നമ്മ ഇനി ഓർമ : അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ അന്തരിച്ചു.

  കൊച്ചി ∙ അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ...

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യ അപേക്ഷ വിചാരണ കോടതി നാളെ പരിഗണിക്കും. ജാമ്യം നൽകണമെന്ന ഉത്തരവ്...