Wayanad

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ നവ്യ ഹരിദാസ്

കൊച്ചി: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസാണ് കോടതിയെ സമീപിച്ചത്....

അമ്പലവയലിലെ ഏഴ് റിസോർട്ടുകൾ പൊളിക്കണം : സബ്‌ കലക്‌ടറുടെ ഉത്തരവ്

വയനാട്‌: അമ്പലവയലിൽ ഏഴ് റിസോർട്ടുകൾ പൊളിക്കാൻ സബ്‌ കലക്‌ടറുടെ ഉത്തരവ്. നെന്‍മേനി പഞ്ചായത്തില്‍ ചരിത്ര സ്‌മാരകമായ എടക്കല്‍ റോക്ക് ഷെല്‍റ്റര്‍ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമലയിലെ റിസോര്‍ട്ടുകളാണ് പൊളിക്കാന്‍...

ആംബുലൻസ് ലഭിച്ചില്ല / ആദിവാസി സ്ത്രീയുടെ മൃതദ്ദേഹം റിക്ഷയിൽ കൊണ്ടുപോയി

  കല്‍പ്പറ്റ: ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍. വയനാട് എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത്....

ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ചു./ അജ്ഞാത സംഘത്തെ പോലീസ് തിരയുന്നു

കൽപ്പറ്റ: വയനാട് ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത് . ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം. മാനന്തവാടി...

പൂക്കോട് വെറ്റിനറി കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു

കൽപ്പറ്റ: പൂക്കോട്‌ വെറ്ററിനറി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്ക്ക് മുഴുവൻ സീറ്റിലും വിജയം. സർവകലാശാല ആസ്ഥാനത്തെ കാംപസ്‌ യൂണിയനിലേക്കും ബി ടെക് ഡെയറി കോളേജ്‌ യൂണിയനിലേക്കും...

ശ്രുതി ഇന്നുമുതൽ റവന്യുവകുപ്പിൽ

  കല്പറ്റ:സർക്കാർ വാക്കുപാലിച്ചു. ശ്രുതി ഇന്നുമുതൽ റവന്യുവകുപ്പിൽ  ക്ളർക്കായി ജോലിയിൽ പ്രവേശിക്കും.ഉരുൾപൊട്ടലിൽ എല്ലാംനഷ്ടപ്പെട്ട ചൂരൽമലയിലെ ശ്രുതി മലയാളികൾക്കെല്ലാം ഒരു നൊമ്പരമായി മാറിയിരുന്നു.ഇന്ന് രാവിലെ ഒൻപതിന് കളക്ടറേറ്റിൽ എത്തിയാണ്...

പ്രിയങ്കയുടെ വയനാട് സന്ദര്‍ശനത്തില്‍ ലീഗിനെ അവഗണിച്ചു ?

  വയനാട് :കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളെ അവഗണിച്ചതില്‍ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ്. മുസ്‌ലിം...

.”വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ അവസാന ദിവസം വരെ ശബ്ദം ഉയർത്തും”- പ്രിയങ്ക

വയനാട് :വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ഇനിയുള്ള ദിവസം മുതൽ അവസാന ദിവസം വരെ ശബ്ദം ഉയർത്തുമെന്ന് വയനാടിൽ നിന്ന് ലോകസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി വാദ്ര....

വയനാട് ദുരന്തം: ‘ഫെയ്മ ‘- മഹാരാഷ്ട്ര, ധനസഹായം കൈമാറി

വയനാടിൽ സർവ്വതും നഷ്ടപ്പെട്ട കുട്ടികൾക്ക് , മഹാരാഷ്ട്ര മലയാളികളുടെ സാന്ത്വന സ്‌പർശം ...!   മുംബൈ/ വയനാട് : വയനാട് ദുരിത ബാധിതരിൽ സഹായം എത്തിക്കുക എന്ന...

18ാം നൂറ്റാണ്ടിലെ നിധി, ലഭിച്ചത് മു​ഗൾ കാലത്തെ തോക്കുകളും വാളുകളും!

ലഖ്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ വയലിൽ കുഴിച്ചിട്ടിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ നിധി കണ്ടെത്തി. വയൽ ഉഴുതുമറിച്ചപ്പോഴാണ് വാളുകളും തോക്കുകളും കഠാരകളും കുന്തങ്ങളും മറ്റു പല സാധനങ്ങളും കണ്ടെത്തിയത്....